in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇതിലും മികച്ച ബ്ലാസ്റ്റേഴ്‌സിനെ അടുത്ത സീസണിൽ കാണാം…

ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം, ഏറ്റവും കൂടുതൽ ഗോളുകൾ ഏറ്റവും കൂടുതൽ പോയിന്റ് എന്നിങ്ങനെ പോകുന്നു റെക്കോർഡുകൾ. ജംഷഡ്പൂരാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമിയിലെ എതിരാളികൾ.ആദ്യം പാദം മാർച്ച്‌ 11 ന്നും രണ്ടാം പാദം മാർച്ച്‌ 15 ന്നുമാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇതിലും മികച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ അടുത്ത സീസണിൽ കാണാമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്.

കേരള ബ്ലാസ്റ്റേഴ്‌സ് ഇൻസ്റ്റാഗ്രാമിലുടെ പുറത്തു വിട്ട സ്റ്റാർ സ്പോട്ലൈറ്റ് എന്നാ പരുപാടിയിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

“പ്രിയപ്പെട്ട ആരാധകരെ നിങ്ങൾ ഇത് ശ്രദ്ധിക്കുക. അടുത്ത സീസണിൽ ഇതിനേക്കാൾ മികച്ച ബ്ലാസ്റ്റേഴ്‌സിനെ നിങ്ങൾക്ക് കാണാൻ സാധിക്കും.”.

ആറു വർഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിനെ സെമി ഫൈനലിലെത്തിച്ച പരിശീലകനാണ് ഇവാൻ. ഇവന്റെ കീഴിൽ ഈ സീസണിൽ ഒട്ടേറെ ക്ലബ്‌ റെക്കോർഡുകൾ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം, ഏറ്റവും കൂടുതൽ ഗോളുകൾ ഏറ്റവും കൂടുതൽ പോയിന്റ് എന്നിങ്ങനെ പോകുന്നു റെക്കോർഡുകൾ.

ജംഷഡ്പൂരാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമിയിലെ എതിരാളികൾ.ആദ്യം പാദം മാർച്ച്‌ 11 ന്നും രണ്ടാം പാദം മാർച്ച്‌ 15 ന്നുമാണ് നിശ്ചയിച്ചിരിക്കുന്നത്.

വനിതാ ദിനത്തിൽ ഇന്ത്യൻ വനിതാ ഫുട്ബോളിനെ പറ്റി മനസ്സ് തുറന്നു ഇവാൻ…

മെസ്സിയില്ലാത്ത പി എസ് ജി യും റൊണാൾഡോയില്ലാത്ത യുണൈറ്റഡും…