ഭാര്യ അവിഹിതം കയ്യോടെ പൊക്കാതിരിക്കാൻ അഞ്ചാം നിലയിൽ നിന്നു ചാടിയ നെയ്മറുടെ സുഹൃത്ത് മരിച്ചു. ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന്റെ സുഹൃത്തും ഡി ജെ കെവിൻ എന്ന പേരിൽ പ്രശസ്തനായ ഡി ജെയും ആണ് മരണപ്പെട്ട കെവിൻ നാസിമെന്റോ ബ്യൂനോ. ഞായറാഴ്ച നടന്ന സംഭവത്തിൽ അനുശോചനമാറിയിച്ചു കൊണ്ട് നെയ്മർ ട്വീറ്റ് ചെയ്തിരുന്നു.
മെയ് 16നു കെവിനും സുഹൃത്ത് വിക്ടർ ഫോൻഡെല്ലോയും 26 കാരിയായമോഡൽ ബിയാങ്ക ഡൊമിങ്ങോയും ചേർന്ന് ഹോട്ടൽ മുറിയിൽ ത്രീസ്സം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കവെ ആയിരുന്നു സംഭവം. വാതിലിന് പുറത്ത് തന്റെ ഭാര്യ വന്നു എന്ന് കരുതിയാണ് കെവിൻ അഞ്ചാമത്തെ നിലയിൽ നിന്നു ചാടിയത്
കെവിന്റെ വിവാഹം കഴിഞ്ഞിട്ട് മൂന് ആഴ്ചയെ ആയിട്ടുള്ളു. ഹോട്ടൽ മുറിയിൽ എത്തി കുറച്ചു സമയത്തിനുള്ളിൽ കെവിൻ അസ്വസ്ഥനാക്കാൻ തുടങ്ങിയെന്ന് ബിയാങ്ക ഡൊമിങ്ങോ എന്ന മോഡൽ പോലീസിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞയുടെ ഭാര്യയ്ക്ക് മുന്നിൽ പിടിക്കപ്പെടുമോ എന്നു കരുതിയ കെവിൻ രക്ഷപെടാൻ വേണ്ടി ബാൽക്കണിയിൽ നിന്നു ചാടിയതാണോ അതോ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീണാതാണോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.
നെയ്‌മർ കെവിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു ട്വീറ്റ് ചെയ്തതോടെയാണ് ഈ വാർത്ത ചർച്ചയായയ്.