in ,

LOVELOVE

2025 വരെ ഐ എസ് എല്ലിൽ തരംതാഴ്ത്തൽ ഉണ്ടാകില്ല..

ഈ സീസണിൽ ഒൻപത് മാസത്തെ മാസത്തെ ഫുട്ബോൾ കലണ്ടറാണ് ഇന്ത്യക്കുള്ളത്. ഓഗസ്റ്റിൽ ഡ്യുറണ്ട് കപ്പോടെ ആരംഭിക്കുന്ന സീസൺ മെയ്യിൽ സൂപ്പർ കപ്പോടെ അവസാനിക്കും. ആവേശകരമായ സീസൺ വേണ്ടി നമുക്ക് കാത്തിരിക്കാം

ഇന്ന് ഫിഫയും ഏഷ്യൻ ഫുട്ബോൾ ഫെഡറഷനും ഒരു മീറ്റിംഗ് നടത്തുകയുണ്ടായി.ഈ മീറ്റിങ്ങിലെ പ്രധാന അജണ്ട ഐ എസ് എല്ലിലെയും പ്രൊമോഷൻ റേലിഗേഷനുമായിരുന്നു. ഈ കാര്യം ഫിഫയും എ എഫ് സിയും അംഗീകരിച്ചു.

ഈ സീസൺ മുതൽ ഐ ലീഗും ഐ എസ് എല്ലിലും റേലിഗേഷനും പ്രൊമോഷനുമുണ്ടാകും. പക്ഷെ ഇപ്പോൾ പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ 2025 വരെ ഐ എസ് എല്ലിൽ തരംതാഴ്ത്തൽ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്‌.

എ എഫ് സി ജനറൽ സെക്രട്ടറി ഡാട്ടുക്ക്‌ സെറി യെ ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം റിപ്പോർട്ട്‌ ചെയ്തത്.അടുത്ത വർഷത്തെ ഐ ലീഗ് ജേതാക്കൾ 2023-24 ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രൊമോഷൻ ലഭിക്കും.അത് പോലെ തന്നെ 2024-25 സീസൺ വരെ ഇന്ത്യൻ സൂപ്പർ ലീഗിൽ തരം താഴ്ത്തൽ ഉണ്ടാവില്ല.

ഈ സീസണിൽ ഒൻപത് മാസത്തെ മാസത്തെ ഫുട്ബോൾ കലണ്ടറാണ് ഇന്ത്യക്കുള്ളത്. ഓഗസ്റ്റിൽ ഡ്യുറണ്ട് കപ്പോടെ ആരംഭിക്കുന്ന സീസൺ മെയ്യിൽ സൂപ്പർ കപ്പോടെ അവസാനിക്കും. ആവേശകരമായ സീസൺ വേണ്ടി നമുക്ക് കാത്തിരിക്കാം

മാനേക്ക്‌ പുറമെ മറ്റൊരു സൂപ്പർ താരം കൂടി ലിവർപൂൾ വിടുമെന്ന് മുൻ ലിവർപൂൾ താരം..

സെപ്റ്റംബർ 15 നുള്ളിൽ ഇലക്ഷന് നടത്തുക, അല്ലെങ്കിൽ വിലക്ക് നേരിടാൻ തയ്യാറായി കൊള്ളുക, എഐഐഎഫിന് ഫിഫയുടെ അന്ത്യശാസനം..