in , ,

AngryAngry LOLLOL LOVELOVE OMGOMG CryCry

സൂപ്പർതാരം സൂപ്പർതാരം ചതിച്ചു, ബ്ലാസ്റ്റേഴ്‌സിന് 120100 ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഫിഫയുടെ ഉത്തരവ്…

താരം വിധിക്കെതിരെ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് വരൻ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് വീഴ്ച വരുത്തി എന്നാണ് അദ്ദേഹം വാദിക്കുന്നത്. അദ്ദേഹവും കരാർ സൈൻ ചെയ്ത തുക മുഴുവൻ തനിക്ക് വേണമെന്ന് പറഞ്ഞു കൗണ്ടർ പെറ്റിഷൻ നൽകിയിട്ടുണ്ട്.

Oswaldo Henriquez in KBFC

കേരള ബ്ലാസ്റ്റേഴ്സ് ഏറെ കൊട്ടിഘോഷിച്ച താരങ്ങൾ ഒരാളായിരുന്നു ഈ കൊളംബിയൻ പ്രതിരോധനിര താരം ഓസ്‌വൾഡോ ഹെൻട്രിക്സ്. അദ്ദേഹത്തിനെതിരെ തന്നെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് കോടതി കയറിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ക്ലബ്ബുമായി ആയി കരാർ ഒപ്പുവച്ച ശേഷം ഇന്ത്യയിൽ എത്താതെ മുങ്ങുകയായിരുന്നു അദ്ദേഹം.

Oswaldo Henriquez in KBFC

താരം കാണിച്ച ഈ വഞ്ചനയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ടീം ടഫിഫക്ക് പരാതി നൽകിയിരുന്നു. അന്താരാഷ്ട്ര ഫുട്ബോൾ നിയന്ത്രണ സംഘടനയായ ഫിഫ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി നിലപാടെടുക്കുകയും താരത്തിനു മേൽ വൻ തുക പിഴയായി ഏർപ്പെടുത്തുകയും ചെയ്തു. 120100 അമേരിക്കൻ ഡോളറായിരുന്നു ഫിഫ താരത്തിന് മേൽ ഏർപ്പെടുത്തിയ പിഴ.

ഇതിനു പുറമേ കാലതാമസം വരുത്തിയതിന് 5% അധികം പിഴ കൂടി താരം ബ്ലാസ്റ്റേഴ്സിന് നൽകണമെന്ന് ഫിഫ അന്വേഷിച്ചു ഉത്തരവിട്ടു. ഓൺലൈൻ പരിശീലന സെഷനിൽ പങ്കെടുത്തശേഷം താരം ഇന്ത്യയിൽ എത്താതെ മുങ്ങുകയായിരുന്നു. പിഴ അടക്കുവാൻ വൈകിയാൽ താരത്തിന് മേൽ ഫിഫ വിലക്കേർപ്പെടുത്തുന്നു.

എന്നാൽ താരം വിധിക്കെതിരെ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് വരൻ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് വീഴ്ച വരുത്തി എന്നാണ് അദ്ദേഹം വാദിക്കുന്നത്. അദ്ദേഹവും കരാർ സൈൻ ചെയ്ത തുക മുഴുവൻ തനിക്ക് വേണമെന്ന് പറഞ്ഞു കൗണ്ടർ പെറ്റിഷൻ നൽകിയിട്ടുണ്ട്.

ഷമി നീറിയെരിയുകയാണ്, ഇനി ആളിക്കത്തും, ആ തീയിൽ അവർ വെന്തുരുകും…

PSG-യിൽ മെസ്സിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടണമെന്ന ഉറച്ച തീരുമാനവുമായി നെയ്മർ ജൂനിയർ തയ്യാറെടുപ്പിലാണ്…