in , ,

LOVELOVE

തന്നെ എതിർ ടീമിന്റെ പ്രതിരോധ നിര താരങ്ങൾ പേടിക്കുന്നുണ്ട് പെപ്ര

തന്നെ എതിർ ടീമിന്റെ പ്രതിരോധ നിര താരങ്ങൾ പേടിക്കുന്നുണ്ട് പെപ്ര.ഒരൊറ്റ മത്സരം കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിമർശനങ്ങൾ എല്ലാം വാഴ്ത്തു പാട്ടുകളാക്കി മാറ്റിയ താരമാണ് പെപ്ര. ഇപ്പോൾ പെപ്ര അദ്ദേഹത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

തന്നെ എതിർ ടീമിന്റെ പ്രതിരോധ നിര താരങ്ങൾ പേടിക്കുന്നുണ്ട്.സ്ട്രൈക്കർ എന്നാ നിലയിൽ പ്രെസ്സിങ് അനിവാര്യമാണ്. പ്രതിരോധനിര താരങ്ങൾക്ക് ഇത് ഒട്ടും ഇഷ്ടപെടുന്ന ഒന്നല്ല ഇതെന്നും എനിക്കറിയാം.എത്ര മാത്രം പ്രെസ്സ് ചെയ്തു കളിക്കാമെന്നാണ് താൻ നോക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇത് എന്നെ ഒരുപാട് സഹായിച്ചു.ക്ലബ്ബിന് എന്താണോ വേണ്ടത് അത് താൻ നൽകും.താൻ തന്റെ ആദ്യത്തെ ഗോൾ സ്വന്തമാക്കി കഴിഞ്ഞു.ഇനിയും ഒരുപാട് തനിക്ക് മുന്നേറാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

അന്ന് മാർക്കസ് പറഞ്ഞ ഡോമീസ്റ്റിക് താരം ഇവനാണ്.??

പ്രിതം കോട്ടാലിനെ ആദ്യ ഇലവനിൽ ഇറക്കാത്തതിന് കാരണം വ്യക്തമായ കാരണമുണ്ടെന്ന് ഇവാൻ വുകമനോവിച്..