in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

അന്ന് മാർക്കസ് പറഞ്ഞ ഡോമീസ്റ്റിക് താരം ഇവനാണ്.??

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഡോമീസ്റ്റിക് താരത്തെ ഈ സീസണിൽ സ്വന്തമാക്കിയിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത പുറത്ത് വിട്ടത്. തന്റെ ട്രാൻസഫർ സീക്രെട്ട് എന്നാ പരമ്പരയുടെ ഭാഗമായിയാണ് അദ്ദേഹം ഈ വാർത്ത പുറത്ത് വിട്ടത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഡോമീസ്സറ്റിക് താരത്തെ സ്വന്തമാക്കിയിരുന്നു.പേർസണൽ ടെർമസ് എല്ലാം അംഗീകരിച്ചിരുന്നു.കോൺട്രാക്റ്റും കൃത്യമായി അംഗീകരിച്ചിരുന്നു.എന്നാൽ നിർഭാഗ്യ വശാൽ ഈ താരത്തിന് മെഡിക്കൽസ് പാസ്സ് ആവാൻ കഴിഞ്ഞില്ല.അത് കൊണ്ട് ഈ ട്രാൻസഫർ നടന്നില്ല. എന്നാൽ ഈ താരം ആരാണെന്ന് ട്രാൻസഫർ മാർക്കറ്റ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.

നിലവിലെ മുഹമ്മദൻസ് താരമായ വാൻലാൽസുടികയാണ് ഈ താരം.റൈറ്റ് ബാക്കാണ് താരത്തിന്റെ പൊസിഷൻ. പ്രതിരോധത്തിൽ എവിടെയും കളിക്കാൻ അദ്ദേഹത്തിന് സാധിക്കും.25 വയസ്സ് മാത്രമായിരുന്നു പ്രായം.

ലൂണയും ഓഗ്ബച്ചയും സാക്ഷി, ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സ്കോർ ചെയ്തത് സർവകാല റെക്കോർഡിലേക്ക്??

തന്നെ എതിർ ടീമിന്റെ പ്രതിരോധ നിര താരങ്ങൾ പേടിക്കുന്നുണ്ട് പെപ്ര