in

LOVELOVE LOLLOL

ഈ രണ്ട് താരങ്ങളാണ് തന്റെ പ്രിയപ്പെട്ടവർ എന്ന് പെപ്ര..

കേരള ബ്ലാസ്റ്റേഴ്‌സിൽ നല്ല പ്രകടനമാണ് പെപ്ര കാഴ്ച വെച്ചിരുന്നത്. മികച്ച രീതിയിൽ പന്ത് ഹോൾഡ് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ ഫിനിഷിങ്ങിലെ പോരായ്മ അദ്ദേഹത്തേ പിന്നോട്ട് അടിച്ചു. പക്ഷെ ചെന്നൈയിനെതിരെ ഗോൾ അടിച്ചു കൊണ്ട് അദ്ദേഹം വിമർശകരുടെ വാ അടപ്പിച്ചു.

ഇപ്പോൾ തന്റെ ഈ പ്രകടനങ്ങൾക്ക് പെപ്ര വാഴ്ത്തുന്നത് ഡിമിയേയും ലൂണയെയുമാണ്. ഗോവക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫ്രൻസിലായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് തുറക്കൽ. പെപ്രയുടെ വാക്കുകളിലേക്ക്.

ലൂണക്ക് ഒപ്പവും ഡിമിതറിയോസിന് ഒപ്പവും കളിക്കുന്നത് തനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്.അവർക്ക് രണ്ട് പേർക്കും ഒരുപാട് പരിചയ സമ്പത്തുണ്ട്, പ്രത്യേകിച്ച് ഐ എസ് എല്ലിൽ.അവരിൽ നിന്ന് താൻ ഒരുപാട് പഠിക്കുണ്ടെന്നും പെപ്ര കൂട്ടിച്ചേർത്തു

അണിയറിയിൽ അവന്റെ പടയൊരുക്കം, സൂപ്പർ താരത്തിന്റെ കാത്തിരിപ്പിന് ഉടനെ വിരാമം കുറിക്കപെടുമോ!!.

കേരള ബ്ലാസ്റ്റേഴ്‌സ് ഷീൽഡ് ട്രോഫി നേടണമെങ്കിൽ തോല്പിക്കേണ്ടത് ഇവരെയാണ്🥵🙂