in ,

അണിയറിയിൽ അവന്റെ പടയൊരുക്കം, സൂപ്പർ താരത്തിന്റെ കാത്തിരിപ്പിന് ഉടനെ വിരാമം കുറിക്കപെടുമോ!!.

കേരള ബ്ലാസ്റ്റേഴ്‌സ് വളരെ മികച്ച രീതിയിലാണ് ഐ എസ് എല്ലിൽ മുന്നേറി കൊണ്ടിരിക്കുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് അവർ.8 കളികളിൽ നിന്ന് 17 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.അഞ്ചു വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം.

ബ്ലാസ്റ്റേഴ്‌സിന്റെ വീദേശ താരങ്ങൾ എല്ലാം മികച്ച ഫോമിലാണ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ എത്തിയ വിദേശ താരങ്ങളാണ് മിലോസും പേപ്രയും ഡെയ്സുക്കിയും. ഇവർ എല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഇവർക്ക് എല്ലാം മുന്നേ ഒരു താരത്തെ സ്വന്തമാക്കിയിരുന്നു

ഓസ്ട്രേലിയ താരമായ ജോഷുവ സാറ്റൂരയായിരുന്നു ഈ താരം..ഫ്രീ ട്രാൻസഫർ വഴിയാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയതും.എന്നാൽ പരിക്ക് മൂലം താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ല. ഐ എസ് എൽ നിയമപ്രകാരം ആറ് വിദേശ താരങ്ങൾക്കെ ഒരു ഐ എസ് എൽ സീസൺ കളിക്കുവോ. അത് കൊണ്ട് തന്നെ പരിക്ക് മാറി തിരിച്ചെത്തുന്ന ജോഷുവക്ക് ഈ സീസൺ കളിക്കാൻ സാധിക്കുമോ എന്നറിയില്ല.

കരിയർ എൻഡിങ് ഫൗളാണ് റഫറിയുടെ മുൻപിൽ വെച്ച് ചെയ്തത്, എന്നിട്ടും റഫറി ചതിച്ചു🥵..

ഈ രണ്ട് താരങ്ങളാണ് തന്റെ പ്രിയപ്പെട്ടവർ എന്ന് പെപ്ര..