in ,

ആശാൻ ഒപ്പം പെപ്ര എത്തുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചെന്നൈയിൻ എഫ് സി ക്കെതിരെയുള്ള മത്സരത്തിന് മുന്നേ വരെ ഏറ്റവും അധികം വിമർശിച്ച താരമാണ് പെപ്ര. എന്നാൽ ചെന്നൈയിനെതിരെ മികച്ച പ്രകടനം കാഴ്ച വെച് പെപ്ര ആരാധകർക്ക് പ്രിയപ്പെട്ടയവനായി മാറി കഴിഞ്ഞു. ഇന്നലെ ഒരു ഗോൾ സ്വന്തമാക്കിയ അദ്ദേഹം ഒരു പെനാൽറ്റിയും ടീമിന് വേണ്ടി നേടി കൊടുത്തിരുന്നു.

ഗോവ എഫ് സി യുമായി നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടക്കുന്ന പ്രെസ്സ് കോൺഫ്രൻസിൽ ഒപ്പം ഇവാൻ ആശാൻ ഒപ്പം പെപ്രയും എത്തുകയാണ് ഗോവയാണ് ഈ മത്സരത്തിന്റെ വേദി.രാവിലെ 11.30 ആണ് സമയം.

2 ന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോവയായിട്ടുള്ള മത്സരം. ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഗോവ രണ്ടാം സ്ഥാനത്തും.

വിപിന്റെ ഈ മികവ് അത്രമേൽ പ്രശംസിക്കപ്പെട്ടിട്ടുണ്ടോ!..

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ ഇജ്ജാതി തിരിച്ചുവരവ്?; വിരോധികൾക്കുള്ള മറുപടി കിട്ടി?…