in

OMGOMG CryCry LOLLOL AngryAngry LOVELOVE

വമ്പൻ ട്വിസ്റ്റ്‌, ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ശേഷം പോസ്റ്റ്‌ ഡിലീറ്റ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്..😱😱

കുറച്ചു മുന്നേയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സന്തോഷപെടുത്തി കൊണ്ട് ആ വാർത്തയെത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഏറ്റവും പുതിയ താരത്തെ പ്രഖ്യാപിച്ചു എന്നതായിരുന്നു ഈ വാർത്ത. ലിതുവാനിയ നായകൻ ഫെഡർ സെർണിചിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.എന്നാൽ ഇപ്പോൾ വമ്പൻ ട്വിസ്റ്റ്‌ സംഭവിച്ചിരികുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. താരത്തിനെ പ്രഖ്യാപിച്ച ഔദ്യോഗിക പോസ്റ്റാണ് ബ്ലാസ്റ്റേഴ്‌സ് ഡിലീറ്റ് ചെയ്തത്. കഴിഞ്ഞ പോസ്റ്റിൽ കൃത്യമായി മെഡിക്കൽ താരം പാസ്സ് ആവണമെന്നുണ്ടായിരുന്നു. എന്നാൽ എന്താണ് ഈ പോസ്റ്റ്‌ ഡിലീറ്റ് ആക്കിയതിന് പിന്നാലെ കാരണം എന്നത് ഇത് വരെ വ്യക്തമല്ല.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസൺ അവസാനം വരെയാണ് ഈ താരത്തെ സ്വന്തമാക്കിയത്. ഈ പോസ്റ്റ്‌ ഡിലീറ്റ് ആക്കിയത് ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ആശങ്ക ഉടലെടുത്തിരുക്കുകയാണ്. എന്തായാലും കൂടുതൽ അപ്ഡേറ്റുകൾക് കാത്തിരിക്കാം

കിടിലൻ ഫോറിൻ സൈനിങ് പോസ്റ്റ്‌ ബ്ലാസ്റ്റേഴ്‌സ് ഡിലീറ്റ് ചെയ്തു🥵 ലൂണയുടെ പകരക്കാരന്റെ പോസ്റ്റ്‌ കാണ്മാനില്ല..

ഇവൻ പൊളിക്കും; ലൂണയുടെ പകരക്കാരന്റെ ഹീറ്റ് മാപ്പ് പുറത്ത്