in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇവൻ പൊളിക്കും; ലൂണയുടെ പകരക്കാരന്റെ ഹീറ്റ് മാപ്പ് പുറത്ത്

കണക്കുകളിൽ ലൂണയ്ക്ക് തുല്യമാവില്ല സെർനിച്ചെങ്കിലും കളത്തിലെ ഹാർഡ്വർക്കിന്റെ കാര്യത്തിൽ ലൂണയ്ക്ക് പകരക്കാരനാക്കാൻ കഴിയുന്ന താരമാണ് സെർനിച്ച്. സെൻട്രൽ ഫോർവെർഡ്, സെക്കന്റ്‌ സ്ട്രൈക്കർ, ലെഫ്റ്റ് വിംഗർ, റൈറ്റ് വിങ്ങർ, റൈറ്റ് മിഡ്‌ഫീൽഡ്, അറ്റാക്കിങ് മിഡ്‌ഫീൽഡർ എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന സെർനിച്ചിന്റെ ഹീറ്റ് മാപ്പിള താരം കളം നിറഞ്ഞ് കളിക്കുന്ന താരമാണ് എന്ന് വ്യക്തമാവന്നതാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് നിരയിൽ പകരം വെയ്ക്കാനാളില്ലാത്ത താരമാണ് അഡ്രിയാൻ ലൂണ. എന്നാൽ ലൂണയ്ക്ക് പരിക്കേറ്റ് സീസൺ നഷ്ടമായതോടെ ബ്ലാസ്റ്റേഴ്‌സിന് ഒരു പകരക്കാരനെ കൊണ്ട് വരേണ്ടത് അത്യാവശ്യമായി മാറി. ഇതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ലിത്വാനിയൻ ദേശീയ ടീമിന്റെ നായകനായ ഫെഡർ സെർനിച്ചിനെ ബ്ലാസ്റ്റേഴ്‌സ് പകരക്കാനായി കൊണ്ട് വന്നിരിക്കുന്നത്.

താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ വിക്കി പീഡിയ സ്റ്റാറ്റസുകളിൽ താരത്തിന്റെ കണക്കുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സന്തോഷിപ്പിക്കുന്നതല്ല.

ഒരു മുന്നേറ്റനിര താരമായ ഫെഡർ അവസാനമായി കളിച്ച സർപ്രൈസ് ക്ലബ്‌ ലിമാസോളിനായി 29 മത്സരങ്ങളിൽ നിന്ന് ആകെ ഒരൊറ്റ ഗോൾ മാത്രമേ താരത്തിന് നേടാനായുള്ളൂ. ഈ കണക്കാണ് ആരാധകർക്ക് ആശങ്ക നൽകുന്നത്.

എന്നാൽ കണക്കുകളിൽ ലൂണയ്ക്ക് തുല്യമാവില്ല സെർനിച്ചെങ്കിലും കളത്തിലെ ഹാർഡ്വർക്കിന്റെ കാര്യത്തിൽ ലൂണയ്ക്ക് പകരക്കാരനാക്കാൻ കഴിയുന്ന താരമാണ് സെർനിച്ച്. സെൻട്രൽ ഫോർവെർഡ്, സെക്കന്റ്‌ സ്ട്രൈക്കർ, ലെഫ്റ്റ് വിംഗർ, റൈറ്റ് വിങ്ങർ, റൈറ്റ് മിഡ്‌ഫീൽഡ്, അറ്റാക്കിങ് മിഡ്‌ഫീൽഡർ എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന സെർനിച്ചിന്റെ ഹീറ്റ് മാപ്പിള താരം കളം നിറഞ്ഞ് കളിക്കുന്ന താരമാണ് എന്ന് വ്യക്തമാവന്നതാണ്.

ലിത്വാനിയൻ ദേശീയ ടീമിനായുള്ള താരത്തിന്റെ പ്രകടനത്തിന്റെ ഹീറ്റ്മാപ്പാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ വൈറലാവുന്നത്. അതിനാൽ തന്നെ താരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്കയില്ലതാനും.

Fedor Černych heatmap is out

വമ്പൻ ട്വിസ്റ്റ്‌, ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ശേഷം പോസ്റ്റ്‌ ഡിലീറ്റ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്..😱😱

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ താരം സൂപ്പർ കപ്പിനുണ്ടാവുമോ? സാധ്യത ഇങ്ങനെ…