in , , ,

പ്രീ സീസൺ ഓഗസ്റ്റിൽ, ഡ്യുറണ്ട് കപ്പിന് റിസേർവ് ടീം..

കേരള ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന വാർത്തയെത്തി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ തീയതി പ്രഖ്യാപിച്ചു. ബ്ലാസ്റ്റേഴ്‌സ് ഏറ്റവും പുതിയ അപ്ഡേറ്റുകൾ നമുക്ക് പരിശോധിക്കാം.

കേരള ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന വാർത്തയെത്തി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ തീയതി പ്രഖ്യാപിച്ചു. ബ്ലാസ്റ്റേഴ്‌സ് ഏറ്റവും പുതിയ അപ്ഡേറ്റുകൾ നമുക്ക് പരിശോധിക്കാം.

https://twitter.com/kbfcxtra/status/1547555749106028544?t=6m_DeN9ZxcgD1IvJr02T1A&s=19

യൂ. എ. ഈ യിലാണ് പ്രീ സീസൺ നിശ്ചയിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്ടർ സ്കിങ്ക്സ് കുറച്ചു ദിവസങ്ങൾക്ക് മുന്നേ യൂ. ഈ. എ സന്ദർശിച്ചിരുന്നു. അതിന് ശേഷം അവിടെ മികച്ച ക്ലബ്ബുകളുമായി സൗഹൃദ മത്സരം കളിക്കും.

ഓഗസ്റ്റ് മദ്ധ്യയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ആരംഭിക്കുക. യൂ എ എ യിലെ പ്രമുഖ ക്ലബ്ബായ അൽ സാഹറുമായി സൗഹൃദ മത്സരവും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ വേറെ രണ്ട് ക്ലബ്ബുകളുമായി സൗഹൃദ മത്സരം കളിക്കും.

പക്ഷെ ഈ ക്ലബ്ബുകൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല. ഓഗസ്റ്റിൽ തന്നെയാണ് ഡ്യുറണ്ട് കപ്പും. അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിന് രണ്ടാം നിര ടീമിനെയാകും അണിനിരത്തുക.ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 18 വരെയാണ് ഈ വർഷത്തെ ഡ്യുറണ്ട് കപ്പ്‌

ക്രിസ്ത്യാനോക്ക്‌ ആവശ്യകാരില്ല, റൊണാൾഡോയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാണ്..

വേദനയോടെ ബ്ലാസ്റ്റേഴ്സിന് നന്ദി പറഞ്ഞ് അവൻ മുംബൈ സിറ്റിയിൽ ചേർന്നു