in ,

CryCry OMGOMG

ക്രിസ്ത്യാനോക്ക്‌ ആവശ്യകാരില്ല, റൊണാൾഡോയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാണ്..

ക്രിസ്ത്യാനോ റൊണാൾഡോ ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളാണ്. കഴിഞ്ഞ സീസണിലാണ് താരം യുണൈറ്റഡിലേക്കെത്തിയത്. എന്നാൽ വളരെ അപ്രതീക്ഷിതമായിയാണ് താരം യുണൈറ്റഡ് വിടുവാനുള്ള സാധ്യതകൾ തേടിയത്.

MANCHESTER, ENGLAND - APRIL 28: Cristiano Ronaldo of Manchester United reacts during the Premier League match between Manchester United and Chelsea at Old Trafford on April 28, 2022 in Manchester, England. (Photo by Michael Steele/Getty Images)

ക്രിസ്ത്യാനോ റൊണാൾഡോ ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളാണ്. കഴിഞ്ഞ സീസണിലാണ് താരം യുണൈറ്റഡിലേക്കെത്തിയത്. എന്നാൽ വളരെ അപ്രതീക്ഷിതമായിയാണ് താരം യുണൈറ്റഡ് വിടുവാനുള്ള സാധ്യതകൾ തേടിയത്.

എന്നാൽ ഇപ്പോൾ താരത്തിന് ആവശ്യക്കാർ ഇല്ല എന്നതാണ് സങ്കടകരമായ വസ്തുത. പല പ്രമുഖ ക്ലബ്ബുകളെയും താരത്തിന്റെ ഏജന്റ് സമീപിച്ചിരുന്നു. ഒരു ക്ലബ്ബുകളും അനുകൂലമായി പ്രതികരിച്ചിട്ടില്ല.

താരത്തിനെ ഏറ്റവും അവസാനം വേണ്ട എന്ന് വെച്ച ക്ലബ് ചെൽസിയാണ്. താരത്തെ സ്വന്തമാക്കാൻ ക്ലബ്‌ ഉടമസ്ഥൻ ടോട്ട് ബോഹലി താരത്തിന്റെ ഏജന്റുമായി ചർച്ച നടത്തിയിരുന്നു.എന്നാൽ പരിശീലകൻ തോമസ് ടുചെൽ ഈ നീക്കം തടഞ്ഞു.

പി എസ് ജി യും ബയേൺ മ്യുണിക്കും താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് പരസ്യമായി തന്നെ പറഞ്ഞിരുന്നു.മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗും ഏറ്റവും അവസാനം റൊണാൾഡോയെ പറ്റി ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല എന്നാണ് പ്രതികരിച്ചത്.കൂടുതൽ അപ്ഡേറ്റുകൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

കളത്തിൽ കാണാമെന്ന് അൽവാരോ, മറുപടി നൽകി ബ്ലാസ്റ്റേഴ്‌സ് താരം

പ്രീ സീസൺ ഓഗസ്റ്റിൽ, ഡ്യുറണ്ട് കപ്പിന് റിസേർവ് ടീം..