ലോക ഫുട്ബോളിലെ ഏറ്റവും വീറും വാശിയും ഏറിയ ലീഗ് പോരാട്ടങ്ങൾ നമുക്ക് കാണുവാൻ കഴിയുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെയാണ്. കോവിഡ് പ്രതിസന്ധി മൂലം ഇംഗ്ലീഷ് പ്രീമിയർ ലീഗും ഇടയ്ക്ക് പ്രതിസന്ധിയിലായിരുന്നു എന്നാൽ ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സമയക്രമങ്ങൾ പുനസംഘടിപ്പിച്ചു പ്രഖ്യാപിച്ചിരിക്കുകയാണ് പ്രീമിയർ ലീഗ് അധികാരികൾ.
2021 22 സീസണിലെ രണ്ടാം മാസത്തിൽ തന്നെ വമ്പൻ മത്സരങ്ങളാണ് നടക്കുന്നത് സെപ്റ്റംബർ 11 ശനിയാഴ്ച രണ്ട് മത്സരങ്ങൾ ആണുള്ളത് ക്രിസ്റ്റൽ പാലസ് സ്പർസ് എന്നിവർ തമ്മിൽ ഏറ്റുമുട്ടുന്നു. അന്നുതന്നെ ചെൽസിയും ആൻസ്റ്റൻ വിലയും ഏറ്റുമുട്ടുന്നു.
സ്കൈ സ്പോർട്സ് ബി ടി സ്പോർട്സ് എന്നീ ചാനലുകൾക്ക് ആണ് നിലവിൽ സംരക്ഷണാവകാശം കൊടുത്തിരിക്കുന്നത്. സെപ്തംബർ 11 മുതൽ സെപ്റ്റംബർ 27 വരെയുള്ള മത്സര ക്രമങ്ങളും സംപ്രേക്ഷണ വിവരങ്ങളും മറ്റും ഔദ്യോഗികമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് അധികാരികൾ പ്രഖ്യാപിച്ചുകഴിഞ്ഞു.
വിശദ വിവരങ്ങൾ താഴെയുണ്ട്.
Saturday 11 September
12:30 Crystal Palace v Spurs (BT Sport)
17:30 Chelsea v Aston Villa* (Sky Sports)
Sunday 12 September
16:30 Leeds v Liverpool* (Sky Sports)
Monday 13 September
20:00 Everton v Burnley (Sky Sports)
Friday 17 September
20:00 Newcastle v Leeds (Sky Sports)
Saturday 18 September
Saturday 18 September
12:30 Wolves v Brentford (BT Sport)
17:30 Aston Villa v Everton (Sky Sports)
Sunday 19 September
14:00 Brighton v Leicester**
14:00 West Ham v Man Utd (Sky Sports)
16:30 Spurs v Chelsea (Sky Sports)
** Leicester’s participation in the UEFA Europa League the preceding Thursday
Saturday 25 September
12:30 Chelsea v Man City (BT Sport)
17:30 Brentford v Liverpool (Sky Sports)
Sunday 26 September
14:00 Southampton v Wolves (Sky Sports)
16:30 Arsenal v Spurs (Sky Sports)
Monday 27 September
20:00 Crystal Palace v Brighton (Sky Sports)
Matches marked with * are subject to change depending on the participation of PL clubs in the UEFA Champions League the following Tuesday.