in ,

CryCry AngryAngry LOVELOVE LOLLOL OMGOMG

മെസ്സി പുറത്ത് ! മെഡിക്കൽ റിപ്പോർട്ടുകൾ ഇങ്ങനെ, PSG സ്‌ക്വാഡ് പ്രഖ്യാപിച്ചു….

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലെ നാലാം മത്സരത്തിൽ ലെയ്പ്സിഗിലേക്കുള്ള എവേ മത്സരത്തിനായി മൗറീഷ്യോ പോച്ചെറ്റിനോ തിരഞ്ഞെടുത്ത 21 അംഗ സ്ക്വാഡ് ഇങ്ങനെയാണ്…

PSG Players were atacked

തങ്ങളുടെ ആദ്യത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടു കൊണ്ട് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ‘ എ ‘ യിലെ നാലാമത്തെ മത്സരത്തിനൊരുങ്ങുകയാണ് PSG. നിലവിൽ 2 വിജയം ഒരു സമനിലയുമായി ഗ്രൂപ്പിൽ ഒന്നാമതാണ് PSG. അതേസമയം , നാലാമത്തെ മത്സരത്തിൽ RB ലീപ്സിഗിനെ അവരുടെ സ്റ്റേഡിയത്തിൽ വെച്ചാണ് PSG നേരിടുന്നത്. ഈ മത്സരത്തിനുള്ള PSG യുടെ സ്‌ക്വാഡിൽ അർജന്റീന സൂപ്പർ താരമായ ലയണൽ മെസ്സി ഇടം നേടിയിട്ടില്ല, താരത്തിന്റെ പരിക്ക് തന്നെയാണ് അതിനു കാരണം.

ഒപ്പം PSG സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,സെർജിയോ റാമോസ്, മാർക്കോ വെരാട്ടി, പരേഡസ് എന്നിവരുടെ മെഡിക്കൽ അപ്ഡേറ്റുകളും PSG നൽകിയിട്ടുണ്ട്.

PSG Stars

നിലവിൽ ഈ സീസണിൽ PSG ക്ക് വേണ്ടി കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളുകൾ നേടിയിട്ടുള്ള മെസ്സിയുടെ അഭാവം PSG ടീമിന് തലവേദനയാണെങ്കിലും നെയ്മർ ജൂനിയർ, കയ്ലിയൻ എംബാപ്പെ പോലുള്ള മറ്റു സൂപ്പർ താരങ്ങൾ പ്രതീക്ഷക്കൊത്ത ഫോമിലേക്കുയർന്നാൽ PSG ക്ക് ചാമ്പ്യൻസ് ലീഗിലെ വിലപ്പെട്ട മൂന്നു പോയന്റുകൾ നേടിയെടുക്കാൻ കഴിഞ്ഞേക്കും

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലെ നാലാം മത്സരത്തിൽ ലെയ്പ്സിഗിലേക്കുള്ള എവേ മത്സരത്തിനായി മൗറീഷ്യോ പോച്ചെറ്റിനോ തിരഞ്ഞെടുത്ത 21 അംഗ സ്ക്വാഡ് ഇങ്ങനെയാണ്…

THE SQUAD

1.Keylor Navas

2.Achraf Hakimi

3.Presnel Kimpembe

5.Marquinhos

7.Kylian Mbappé

9.Mauro Icardi

10.Neymar JR

11.Angel Di Maria

15.Danilo Pereira

17.Colin Dagba

18.Georginio Wijnaldum

20.Layvin Kurzawa

21.Ander Herrera

22.Abdou Diallo

23.Julian Draxler

24.Thilo Kehrer

25.Nuno Mendes

27. Idrissa Gueye

28.Eric Junior Dina Ebimbe

50.Gianluigi Donnarumma

60.Alexandre Letellier

ഒപ്പം PSG സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,സെർജിയോ റാമോസ്, മാർക്കോ വെരാട്ടി, പരേഡസ് എന്നിവരുടെ മെഡിക്കൽ അപ്ഡേറ്റുകളും PSG നൽകിയിട്ടുണ്ട്.

– ലിയോ മെസ്സിക്ക് ഇടതുവശത്തെ ഹാംസ്ട്രിംഗിൽ അസ്വസ്ഥതയും കാൽമുട്ടിൽ വേദനയും ഉണ്ട്.

– സെർജിയോ റാമോസ് തന്റെ വ്യക്തിഗത പരിശീലന പരിപാടി തുടരുന്നു, അടുത്ത കുറച്ച് ദിവസങ്ങളിൽ ബാക്കിയുള്ള ടീമിനൊപ്പം ചേരും .

– മാർക്കോ വെറാട്ടി നിലവിൽ ജിമ്മിലും നീന്തൽക്കുളത്തിലും വർക്ക്‌ ചെയ്യുന്നു, നിലവിൽ താരം ഇടത് പേശിയിലെ മുറിവിന് ചികിത്സയിലാണ്.

– ലിയാൻഡ്രോ പരേഡെസ് 19 ദിവസത്തിന് ശേഷം ഇടത് ക്വാഡ്രൈസ്‌പ്സിന് ഗ്രേഡ് 3 ക്ഷതം സംഭവിച്ചതിന് ശേഷം വീണ്ടും റൺ ചെയ്യാൻ തുടങ്ങി .

CR7 വീണ്ടും ഇറ്റലിയിലേക്ക്, അദ്ദേഹം പറഞ്ഞത് ഇങ്ങനെ…

ഏഴാം ബാലൻ ഡി ഓർ ഭ്രാന്താണെന്ന് ലയണൽ മെസ്സി, ഏറ്റവും വലിയ നേട്ടം ഇതാണ്…