in ,

ബ്രസീലിയൻ താരത്തിനു വേണ്ടി ചെൽസി മുന്നോട്ടുവച്ച റെക്കോർഡ് ട്രാൻസ്‌ഫർ ബിഡ് പി എസ് ജി തള്ളിക്കളഞ്ഞു…

പ്രതിരോധനിര താരത്തിനായി ചിലവഴിക്കുന്ന ഏറ്റവും വലിയ തുകയാണ് 88 million euro ഈയൊരു ട്രാൻസർ യാഥാർത്ഥ്യം ആവുകയാണെങ്കിൽ ലോക ഫുട്ബോളിൽ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ നിര താരമായി അദ്ദേഹം മാറും. 2019ല്‍ 85മില്യന്‍ യൂറോ നല്‍കി ലെസ്റ്റർ സിറ്റിയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ ഹാരി മഗ്വയറാണ് നിലവിൽ ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള പ്രതിരോധതാരം.

Messi and Mbappe in PSG vs RB Leipzig [UCL]

ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമന്റെ പ്രതിരോധനിരയിലെ നിർണായക സാന്നിധ്യമായ ബ്രസീലിയൻ താരത്തിനെ സ്വന്തമാക്കുവാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗുരുക്കന്മാരായ ചികിത്സ മുന്നോട്ടുവെച്ച വമ്പൻ ഓഫർ ഫ്രഞ്ച് ക്ലബ്ബ് തള്ളിക്കളഞ്ഞു. 88 മില്യൺ യൂറോ വിലമതിക്കുന്ന കൂറ്റൻ ഓഫറാണ് ഫ്രഞ്ചുകാർ തള്ളിക്കളഞ്ഞത്.

Messi and Mbappe in PSG vs RB Leipzig [UCL]

ഫുട്ബോൾ ചരിത്രത്തിൽ ഒരു പ്രതിരോധനിര താരത്തിനായി ചിലവഴിക്കുന്ന ഏറ്റവും വലിയ തുകയാണ് 88 million euro ഈയൊരു ട്രാൻസർ യാഥാർത്ഥ്യം ആവുകയാണെങ്കിൽ ലോക ഫുട്ബോളിൽ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ നിര താരമായി അദ്ദേഹം മാറും. 2019ല്‍ 85മില്യന്‍ യൂറോ നല്‍കി ലെസ്റ്റർ സിറ്റിയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ ഹാരി മഗ്വയറാണ് നിലവിൽ ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള പ്രതിരോധതാരം.

2013ല്‍ പി.എസ്.ജിയിലെത്തിയ മാര്‍ക്കീഞ്ഞോസ് ഫ്രഞ്ച് ക്ലബിനായി 338 മത്സരങ്ങളിലാണ് ഇത് വരെ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 34 ഗോളുകൾ നേടാനും പ്രതിരോധതാരമായ മാർക്കീഞ്ഞോസിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ചെൽസി പരിശീലകനായ തോമസ് ടൂഷേലിന് കീഴില്‍ പി.എസ്.ജിയില്‍ കളിച്ച താരമാണ് മാര്‍ക്കീഞ്ഞോസ്. ആ ബന്ധം ഉപയോഗിച്ച് താരത്തെ ടീമിലെത്തിക്കാനായിരുന്നു ചെല്‍സിയുടെ നീക്കം. എന്നാല്‍ ഇത് പി.എസ്.ജി നിരസിക്കുകയായിരുന്നു.

മാര്‍ക്കീഞ്ഞോസിനെകൂടി ടീമിലെത്തിച്ച് തിയാഗോ സില്‍വ, റുഡിഗര്‍ എന്നിവര്‍ക്കൊപ്പം പ്രതിരോധത്തില്‍ കളിപ്പിക്കാനായിരുന്നു ടുഷേലിന്റ നീക്കം. എന്നാൽ, ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പിഎസ്‌ജി തങ്ങളുടെ നിരയിലെ സ്ഥിരസാന്നിധ്യമായ താരത്തെ വിൽക്കാതിരിക്കാനാണ് തീരുമാനിച്ചത്.

ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്: ബാഴ്സലോണയിൽ നിന്ന് പടിയിറങ്ങിയിട്ടും 2021ൽ അക്കാര്യത്തിൽ മെസ്സി തന്നെയാണ് ബാഴ്സയിൽ മുന്നിൽ…

ചരിത്രം ആവർത്തിക്കുന്നു, പി എസ് ജിയെ നിർഭാഗ്യം വീണ്ടും വേട്ടയാടുന്നു…