in

CryCry OMGOMG LOVELOVE AngryAngry LOLLOL

രാഹുൽ ബ്ലാസ്റ്റേഴ്‌സ് വിടുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച താരങ്ങളിൽ ഒരാളാണ് രാഹുൽ. വളരെ മോശം ഫോമിലാണ് താരം നിലവിൽ. എന്നാലും ആരാധകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രാഹുൽ. പക്ഷെ ഇപ്പോൾ ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്.

താരം തന്റെ കേരള ബ്ലാസ്റ്റേഴ്‌സ് കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നു എന്നതാണ് ഈ വാർത്ത. താരത്തിന് വേണ്ടി രണ്ട് ഐ എസ് എൽ ക്ലബ്ബ്കളും രംഗത്തുണ്ട്. ചെന്നൈയിൻ എഫ് സിയും പഞ്ചാബ് എഫ് സിയുമാണ് ഈ രണ്ട് ടീമുകൾ.രാഹുൽ ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യതയുണ്ടെന്ന് തന്നെ കരുതാം.

താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ നിലവിൽ 2025 വരെ കരാറുണ്ട്.ഇന്ത്യൻ ആരോസിൽ നിന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 73 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.8 ഗോളും 4 അസ്സിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുമുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച് അഡ്രിയാൻ ലൂണ അപ്ഡേറ്റ് നൽകി..

ഇന്ത്യൻ പരിശീലകനെ വിമർശിച്ച് നോർത്ത് ഈസ്റ്റ്‌ കോച്ച്