in

ലോകത്തിലെ ഏറ്റവും മോശം പെനാൽറ്റി മിസുമായി അയാക്സ് താരം

ബ്രയാൻ ബ്രോബി. (Getty Images)
ബ്രയാൻ ബ്രോബി. (Getty Images)

ലോകത്തിലെ ഏറ്റവും മോശം പെനാൽറ്റി കിക്ക് എടുത്തു അയക്‌സ് താരം, അജാക്സ് താരം ബ്രയാൻ ബ്രോബിയുടെത് ആയിരുന്നു ‘എക്കാലത്തെയും മോശമായ പെനാൽറ്റി’ മിസ് വെള്ളിയാഴ്ച രാത്രി തന്റെ സ്‌പോട്ട് കിക്കിൽ കൂടി ബ്രയാൻ പന്തിനെ ബാറിന് മുകളിലൂടെ സ്റ്റേഡിയത്തിന് പുറത്ത് എത്തിച്ചു

ഈ സീസണിൽ 18 തവണ അയാക്സിനായി കളിച്ച 19 കാരൻ, ക്ലബ്ബിന്റെ റിസർവ് ടീമായ ജോങ് അയാസിനായി അൽമേർ സിറ്റിക്കെതിരെ കളിക്കുകയായിരുന്നു, അപ്പോൾ ആണ് ഈ പെനാൽറ്റി കിക്ക്.

ഡച്ച് രണ്ടാം ഡിവിഷൻ ലീഗിൽ നടന്ന മത്സരത്തിൽ 39 ആം മിനുട്ടിൽ പെനാൽറ്റി ലഭിച്ചതിന് ശേഷം ബ്രോബ ലക്ഷ്യബോധത്തോടെ ആണ് കിക്ക് എടുക്കാൻ വന്നത്, പക്ഷേ പ്ലേസ്മെന്റിൽ താരത്തിന് പിഴച്ചു, ബാറിനു മുകളിലൂടെ സ്റ്റേഡിയത്തിന് പുറത്തു വരെ പന്ത് എത്തി.

അതിന് ശേഷം താൻ ചെയ്തതെന്താണെന്ന് വിശ്വസിക്കാൻ പോലും കഴിയാതെ ബ്രോബി തല താഴ്ത്തി കവിൾത്തടത്തിൽ കൈ വച്ചു നിന്നു. മത്സരത്തിൽ 1-0 ന് ജോങ് അജാക്സ് പരാജയപ്പെട്ടപ്പോൾ ബ്രോബെയുടെ മിസ് വിലയേറിയതായി തെളിഞ്ഞു, ജോൺ യെബോവ വിജയികൾക്കായി ഒരു ഗോൾ സ്കോർ ചെയ്തത്

Virender Sehwag.

വാർണറിന്റെ ചിന്താ ശേഷി പോലും തകർന്നു പോയി; സെവാഗ്

മെസ്സിയുടെ ഫുട്‌ബോൾ ബൂട്ടുകൾ ലേലം ചെയ്തു. (Twitter)

മെസ്സി വേദനിക്കുന്നവരുടെ കണ്ണീരൊപ്പുന്ന മിശിഹാ