in ,

എന്ത് കൊണ്ടു മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ച 25 അംഗ ചാമ്പ്യൻസ് ലീഗ് സ്‌ക്വാഡിൽ മേസൺ ഗ്രീൻവുഡ് ഇല്ല?

Mason Greenwood and Ole [reddevilarmada.com]

എക്‌സ്ട്രീം ഡി സ്പോർട്സ്സ് ; EPL ൽ ഗോളുകൾ അടിച്ചു കൂട്ടി മുന്നേറുന ഗ്രീൻവുഡിനെ എന്ത് കൊണ്ട് 25 അംഗ ടീമിൽ ഉൾപ്പെടുത്തിയില്ല??. ഇടതു – വലതു കാലുകൾ കൊണ്ട് ഒരുപോലെ കളിക്കാൻ കഴിയുന്ന അത്യപൂർവ്വ താരങ്ങളിൽ ഒരാളാണ് അദ്ദേഹം.

കഴിഞ്ഞ രണ്ട് സീസണിലുകളിലും മിന്നും ഫോമിൽ കളിക്കുന്ന ഗ്രീൻവുഡ് ന്നെ ടീമിൽ ഉൾപെടുത്താത്തത് ഓരോ യുണൈറ്റഡ് ആരാധകനെയും ഞെട്ടിച്ച ഒരു കാര്യം ആണ്.എന്ത് കൊണ്ടു യുണൈറ്റഡ് ഗ്രീൻവുഡിനെ ഒഴിവാക്കി എന്ന് നമുക്ക് പരിശോധിക്കാം.

Mason Greenwood and Ole [reddevilarmada.com]

UEFA യുടെ റൂൾ പ്രകാരം രണ്ട് കാരണം കൊണ്ടാണ് ഗ്രീൻവുഡിനെ ഒഴിവാക്കിയത്.

1:15 മുതൽ 21 വയസ്സ് വരെ ഉള്ള താരങ്ങളെ ഉൾപെടുത്താൻ പറ്റില്ല

2:കളിച്ചു കൊണ്ട് ഇരിക്കുന്ന ക്ലബിൽ മൂന്നു വർഷം എങ്കിലും കളിച്ചിട്ട് ഉണ്ടാവണം

ഈ രണ്ട് കാരണം കൊണ്ടാണ് ഗ്രീൻവുഡ് ന്നെ ഒഴിവാക്കേണ്ടി വന്നത്. പക്ഷെ B-list എന്ന മറ്റൊരു ടീം ലിസ്റ്റ് ഉണ്ട്. അതിൽ ഉള്ള താരങ്ങൾക്ക് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നതിന് യാധൊരു വിധ വിലക്കും ഇല്ല.മാഞ്ചേസ്റ്റർ B ടീം ലിസ്റ്റിൽ ഗ്രീൻവുഡിനെ ഉൾപെടുത്തിയത് കൊണ്ട് തന്നെ ഇടം – വലം കാൽ കൊണ്ടുള്ള ബുള്ളറ്റ് ഫിനിഷുകൾ കൊണ്ട് അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡിന്റെ മുന്നോട്ട് ഒള്ള യാത്രയിൽ നിർണായക പങ്ക് വഹിക്കും എന്ന് തന്നെ പ്രത്യാശിക്കാം.

പ്രീ സീസൺ ടൂറുകളിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച് ആന്റണി ഏലംഘ യും, കഴിഞ്ഞ വർഷത്തെ മാഞ്ചേസ്റ്റർ യുണൈറ്റഡ് U-23 പ്ലയെർ ഓഫ് ദി സീസൺ അവാർഡ് ലഭിച്ച ഹാനിബലും ഒപ്പം ഷോറിട്ടയറും ആണ് ഗ്രീൻവുഡിന്നോപ്പം ബി ലിസ്റ്റിൽ ഇടം നേടിയ പ്രമുഖർ

കളിച്ചു, ജയിച്ചു, കളി കൊള്ളാം, പക്ഷേ ആശങ്കപ്പെടാൻ കാരണങ്ങളുണ്ട്

മലയാളി താരം മിർഷാദ് മിച്ചു നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യിലേക്ക്