in

CryCry AngryAngry OMGOMG LOVELOVE LOLLOL

അൽവരോ – ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ നടക്കാതിന് കാരണം എഫ് സി ഗോവയോ 😖😖!!.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ കാത്തിരുന്ന ഒരു ട്രാൻസ്ഫറായിരുന്നു അൽവരോ വസക്സിന്റേത്. താരത്തിന്റെ തിരിച്ചു വരവിനുള്ള എല്ലാ സാധ്യതകളും തുറന്നതുമാണ്. തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സ് ജേഴ്സി എല്ലാമിട്ട താൻ തിരിച്ചു വരാൻ ആഗ്രഹിക്കുണ്ടെന്ന് അൽവരോ വ്യക്തമാക്കിയതുമാണ്.താരം നിലവിൽ ഫ്രീ ഏജന്റാണ്.

മാർക്കസ് മെർഗുൽഹോയുടെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് സ്ട്രൈക്കർ പൊസിഷനിലേക്ക് അല്ല താരത്തെ നോക്കുന്നത്. മാത്രമല്ല അൽവരോ ഇന്ത്യൻ ക്ലബ്ബിലേക്ക് എത്തുകയുമില്ല.ഇതിന് വ്യക്തമായ ഒരു കാരണവും മാർക്കസ് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ ഇങ്ങനെയാണ്.

2024 ജൂൺ 1 വരെ അൽവരോയെ ഒരു ഇന്ത്യൻ ടീമും സ്വന്തമാക്കില്ല.എഫ് സി ഗോവയുമായിയുള്ള ടെർമിനേഷൻ ലെറ്റർ ഇത് കൃത്യമായി പറയുന്നുണ്ട്.എന്നാൽ താരം തിരികെ വരുകയാണെങ്കിൽ ഗോവക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ഈ ഒരു സാഹചര്യത്തിൽ അതിനാരും തയ്യാറാവില്ലെന്നും മാർക്കസിന്റെ റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.

ആദ്യ വിദേശ സൈനിങ് എത്തി🔥; ഡച്ച് മുന്നേറ്റ താരത്തെ സ്വന്തമാക്കി ഇന്ത്യൻ ക്ലബ്‌…

ഹൈദരാബാദിനു ഷട്ടർ വീഴുന്നു, ഉടമകൾ ജയിലിലേക്കും🥵മരണമണി മുഴങ്ങി ഇന്ത്യൻ ഫുട്ബോൾ..