in ,

LOVELOVE

പ്രിത്വി “ഷോ” യിൽ തകർന്ന റെക്കോർഡുകൾ ഇവയാണ്..

പ്രിത്വി ഷാ ഇന്നലെ നൽകിയ മികച്ച തുടക്കം മുതലാക്കാൻ കഴിയാതെ ഇരുന്ന ഡൽഹി ക്യാപിറ്റൽസ് ലക്കനൗ സൂപ്പർ ജയന്റ്സിനോട് ആറു വിക്കറ്റിന് തോൽവി രുചിച്ചിരുന്നു.

ഇന്നലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് താരം പ്രിത്വി ഷായുടെ ബാറ്റിൽ നിന്ന് പിറന്നു വീണ റെക്കോർഡുകളിൽ അദ്ദേഹം മറികടന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ മഹാരഥൻമാരായ സേവാഗിനെയും രോഹിത്തിനെയും എല്ലാമാണ്.

1.2019 ഐ പി എൽ മുതൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.

2.ഐ പി എല്ലിൽ പവർപ്ലേയിൽ 500+ റൺസ് നേടിയവരിൽ ഏറ്റവും മികച്ച പ്രഹര ശേഷിയുള്ള രണ്ടാമത്തെ താരം

3.ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ഒരു പവർപ്ലേ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം

പ്രിത്വി ഷാ ഇന്നലെ നൽകിയ മികച്ച തുടക്കം മുതലാക്കാൻ കഴിയാതെ ഇരുന്ന ഡൽഹി ക്യാപിറ്റൽസ് ലക്കനൗ സൂപ്പർ ജയന്റ്സിനോട് ആറു വിക്കറ്റിന് തോൽവി രുചിച്ചിരുന്നു.

അടുത്ത ബ്രസീൽ കോച്ച് പെപ്??

മുഹമ്മദ് സലാ ക്ലബ്ബ് മാറുമ്പോൾ പണി കിട്ടുന്നത് റയൽ മാഡ്രിഡിന്