in ,

LOVELOVE

ഇന്നലത്തെ മത്സരത്തിൽ പിറന്ന ഐ പി എൽ റെക്കോർഡുകൾ ഇവയാണ്..

ഇന്ത്യൻ പ്രീമിയർ ലീഗിൽ എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടന്ന മത്സരം. മത്സരത്തിൽ ബാംഗ്ലൂർ ചെന്നൈയെ മറികടന്നു. പക്ഷെ ഇന്നലെയും പല താരങ്ങളും പല ചരിത്രനേട്ടങ്ങളും സ്വന്തമാക്കിയിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി 100 ക്യാചുകൾ സ്വന്തമാക്കുന്ന ആദ്യ താരമായി വിരാട് കോഹ്ലി.101 ക്യാചുകളാണ് താരം സ്വന്തമാക്കിയത്.70 ക്യാച്ച് നേടിയ എ ബി ഡി വില്ലേഴ്‌സാണ് ഈ ലിസ്റ്റിൽ രണ്ടാമത്.

ഒരു ഓവറിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ചെന്നൈ സ്പിന്നർ എന്നാ നേട്ടം മഹീഷ് തീക്ഷണ സ്വന്തമാക്കി.ഇന്നലെ നടന്ന മത്സരത്തിലെ ഒരു ഓവറിൽ മൂന്നു വിക്കറ്റാണ് താരം സ്വന്തമാക്കിയത്.പവൻ നെഗി മാത്രമായിരുന്നു ഇതിന് മുന്നേ ഒരു ഓവറിൽ മൂന്നു വിക്കറ്റ് സ്വന്തമാക്കിയ ചെന്നൈ സ്പിന്നർ.

ഒരു ഐ പി എൽ ടീമിനെതിരെ ഏറ്റവും കൂടുതൽ തവണ 30+ റൺസ് നേടിയ താരമെന്ന നേട്ടവും ഇന്നലെ വിരാട് കോഹ്ലി സ്വന്തമാക്കി. ചെന്നൈക്കെതിരെ തന്റെ 16 മത്തെ 30+ സ്കോറായിരുന്നു ഇന്നലത്തെത്.കൊൽക്കത്തെക്കെതിരെ 16 തവണ 30+ റൺസ് നേടിയ രോഹിത്തും പഞ്ചാബിനെതിരെ 16 തവണ 30+ സ്കോർ നേടിയ വാർണറും ഈ ലിസ്റ്റിൽ കോഹ്ലിക്ക്‌ ഒപ്പമുണ്ട്.

രണ്ട് യുണൈറ്റഡ് സൂപ്പർ താരങ്ങൾ കൂടി ക്ലബ്‌ വിടും

താൻ വളർത്തിയ മണ്ണിൽ നിന്ന് ഉദിച്ചു ഉയർന്നു സൂര്യനെതിരെ ഇന്ന് അയാൾ ഇറങ്ങുകയാണ്..