in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഡയസും ബ്ലാസ്റ്റേഴ്‌സും കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ..

ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ആരാധകർ ആഗ്രഹിച്ച വാർത്ത തന്നെ പുറത്ത് വരുന്നു. ജോർജെ പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ തിരകെയെത്തും.പ്രമുഖ മാധ്യമ iftwc ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്

ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ആരാധകർ ആഗ്രഹിച്ച വാർത്ത തന്നെ പുറത്ത് വരുന്നു. ജോർജെ പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ തിരകെയെത്തും.പ്രമുഖ മാധ്യമ iftwc ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്

കേരള ബ്ലാസ്റ്റേഴ്‌സും പെരേര ഡയസും തമ്മിൽ കരാറിൽ ഏർപ്പെട്ടു കഴിഞ്ഞതാണ്.എന്നാൽ കഴിഞ്ഞ ഒരു ആഴ്ച ബ്ലാസ്റ്റേഴ്‌സ് ഡയസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടിയുള്ള നീക്കങ്ങൾ നടത്തിയില്ല. അത് കൊണ്ട് മാത്രമാണ് ഇത്തരം അനിശ്ചിതത്വങ്ങൾ ഈ ട്രാൻസ്ഫറിലെത്തിയത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കി കൊണ്ട് ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തില്ല എന്നാ വാർത്ത “ഫുട്ബോൾ ട്രാൻസ്ഫർ ” എന്ന് ഒരു പേജ് റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ ഈ വാർത്ത വ്യാജമെന്ന് രീതിയിൽ പല റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. പക്ഷെ പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ ഡയസിന്റെ ബ്ലാസ്റ്റേഴ്‌സ്സിലേക്ക് തന്നെ കൂടുമാറുമോ എന്ന് തനിക്ക് ഉറപ്പില്ലെന്ന രീതിയിൽ വാർത്തകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

പക്ഷെ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഡയസിനെ സ്വന്തമാക്കുമെന്ന് എന്ന് തന്നെ ഉറപ്പിച്ചു പറയുകയാണ് iftwc.ഒരുപാട് ട്വിസ്റ്റുകൾ നിറഞ്ഞ ഈ ട്രാൻസ്ഫറിന്റെ കൂടുതൽ വിവരങ്ങൾ നമുക്ക് ലഭിച്ചേക്കാം. എന്തായാലും ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ തിരകെ വരുമെന്നാണ് കരുതപ്പെടുന്നത്

ഏതു നിമിഷവും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി കളിക്കുന്നതിൽ തനിക്ക് സന്തോഷമേയൊള്ളുവെന്ന് സുഹൈർ.

ഒടുവിൽ അവർ ഒന്നിക്കുകയാണോ….