in , ,

CryCry AngryAngry LOLLOL OMGOMG LOVELOVE

ഏതു നിമിഷവും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി കളിക്കുന്നതിൽ തനിക്ക് സന്തോഷമേയൊള്ളുവെന്ന് സുഹൈർ.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്ര സന്തോഷമുള്ള കാര്യങ്ങൾ അല്ല കഴിഞ്ഞ മണിക്കൂറുകളിൽ പുറത്ത് വരുന്നത്. ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമോ എന്ന് അറിയാൻ വേണ്ടിയാണ് ഇപ്പോൾ ഓരോ ആരാധകരും കാത്തിരിക്കുന്നത്.പക്ഷെ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന് ദുഃഖകരമായ വാർത്തയാണ് പുറത്ത് വരുന്നത്.

വി പി സുഹൈറിന് വേണ്ടി വമ്പൻ ഓഫറുകളാണ് ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് മുമ്പിൽ വെച്ചിരുന്നത്.ട്രാൻസ്ഫർ തുകയും രണ്ട് താരങ്ങളുമാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയ ഓഫർ. ഈ ട്രാൻസ്ഫർ തുക നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് അംഗീകരിച്ചിരുന്നു.

പ്രശാന്തും ഗിവ്സൺ സിങ്ങുമാണ് ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്ത താരങ്ങൾ. പക്ഷെ നോർത്ത് ഈസ്റ്റ്‌ മറ്റൊരു താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ആവശ്യപെട്ടത്. എന്നാൽ ഇപ്പോൾ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ ഏതു നിമിഷവും കളിക്കുന്നതിൽ തനിക്ക് സന്തോഷമുള്ളുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വി പി സുഹൈർ.

സേവ്ൻസ് ഫുട്ബോൾ എന്നാ പേജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. താൻ ദേശിയ ടീമിൽ കളിച്ചത് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലെ പ്രകടനത്തെ ആസ്പദമാക്കിയാണ്.അത് കൊണ്ട് തന്നെ ഏതു നിമിഷവും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ കളിക്കുമെന്ന് സുഹൈർ പ്രതികരിച്ചതായിയാണ് റിപ്പോർട്ടുകൾ.

ഡയസിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് മുന്നിൽ വലിയ വെല്ലുവിളികൾ

ഡയസും ബ്ലാസ്റ്റേഴ്‌സും കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ..