in

റോമൻ റെയിൻസ് ബഹുമാനം അർഹിച്ചിരുന്നുവെന്ന് ചിയോഡ

Roman Reigns
റോമൻ റെയിൻസ്. (WWE)

റെസൽമാനിയ 31-ൽ പങ്കെടുത്ത ജനക്കൂട്ടത്തിൽ നിന്ന് റോമൻ റെയിൻസ് കുറച്ചു കൂടി എങ്കിലും ബഹുമാനം ഡബ്ല്യൂ ഡബ്ല്യൂ ഈ യുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം റഫറി ആയിരുന്ന വ്യക്തി എന്ന റെക്കോഡ് സ്വന്തമാക്കിയ മുൻ റഫറി മൈക്ക് ചിയോഡ പറഞ്ഞു.

ലൂച്ച ലിബ്രെ ഓൺ‌ലൈനിലെ മൈക്കൽ മൊറേൽസ് ടോറസുമായി അടുത്തിടെ നടത്തിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം തന്റെ വെളിപ്പെടുത്തൽ നടത്തിയത്.

മുൻ ഡബ്ല്യുഡബ്ല്യുഇ റഫറി റോമൻ റെയിൻസും ബ്രോക്ക് ലെസ്‌നറും തമ്മിലുള്ള റെസൽമാനിയ 31 മത്സരത്തെക്കുറിച്ചും സേത്ത് റോളിൻസിന്റെ ഐക്കണിക് മണി ഇൻ ദി ക്യാഷ് ഇൻ ഇവന്റിനെക്കുറിച്ചും വിശദമായി സംസാരിച്ചു.

“റോമൻ റെയിൻസിന് അർഹിക്കുന്ന ബഹുമാനം ലഭിച്ചിരുന്നില്ല, റോമൻ അക്കാലത്ത് കൂടുതൽ ബഹുമാനത്തിന് അർഹനായിരുന്നു, എന്നാണ് ഞാൻ കരുതുന്നത്.”

2020-ൽ കമ്പനി വിട്ടു പുറത്തിറങ്ങിയ മൈക്ക് ചിയോഡയെ ഡബ്ല്യുഡബ്ല്യുഇ ക്കായി നീണ്ട 30 വർഷമായി ജോലി ചെയ്തു വരുകയായിരുന്നു. ഡബ്ല്യുഡബ്ല്യുഇ ക്കായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തി ആയിരുന്നു മൈക്ക് ചിയോഡ.

Eden Hazard

ഹസാഡിന്റെ കാര്യത്തിൽ തീരുമാനമെടുക്കുവാൻ റയൽ മാഡ്രിഡ്

Ronaldo vs Ibrahimovic.

യുവന്റസ് AC മിലാൻ പോരാട്ടം, ലൈവ് സ്‌ട്രീമിങ് ചാനൽ ടെലികാസ്റ്റ് വിവരങ്ങൾ