in ,

OMGOMG

മെസ്സിയെ പിന്തള്ളി റൊണാൾഡോ ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ🔥

സൗദി അറേബ്യൻ ടീമായ അൽ-നാസറിലേക്ക് മാറിയതിന് ശേഷം റൊണാൾഡോ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അത്‌ലറ്റായി മാറി, 39 കാരനായ അദ്ദേഹത്തിൻ്റെ മൊത്തം വരുമാനം 260 മില്യൺ ഡോളറാണ്, ഇത് ഒരു ഫുട്ബോൾ കളിക്കാരൻ്റെ എക്കാലത്തെയും ഉയർന്ന വരുമാനമാണ്.

ലോക ഫുട്ബോളിലെ ഏകാലത്തെയും
മികച്ച ഫുട്ബോൾ താരമാണ് പോർച്ചുഗീസ് ഇതിഹാസവും ലോക ഫുട്ബോൾ ഇതിഹാസവുമായ റൊണാൾഡോ.നിലവിൽ സൗദി ക്ലബ് അൽ നാസറിന്റെ താരമാണ് ഈ 39ക്കാരൻ.

റൊണാൾഡോ മെസ്സി ഇരുവരും കളത്തിലും പുറത്തും
ഒരു പോലെ മത്സരിക്കുന്ന താരങ്ങളാണ്.ഇപ്പോൾ ഇതാ. ഫോർബ്‌സിൻ്റെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അത്‌ലറ്റുകളുടെ പട്ടികയിൽ ഒന്നാമതെത്തി. കഴിഞ്ഞ 12 മാസത്തിനിടെ താരത്തിന്‍റെ വരുമാനം 260 മില്യണണ്‍ ഡോളറായി ഉയര്‍ന്നതായാണ് കണക്ക്. ഫോബ്‌സിന്‍റെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാം സ്ഥാനത്ത്.

സൗദി അറേബ്യൻ ടീമായ അൽ-നാസറിലേക്ക് മാറിയതിന് ശേഷം റൊണാൾഡോ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അത്‌ലറ്റായി മാറി, 39 കാരനായ അദ്ദേഹത്തിൻ്റെ മൊത്തം വരുമാനം 260 മില്യൺ ഡോളറാണ്, ഇത് ഒരു ഫുട്ബോൾ കളിക്കാരൻ്റെ എക്കാലത്തെയും ഉയർന്ന വരുമാനമാണ്.

60 മില്യൺ ഡോളറായിരുന്നു.ഫോബ്‌സിന്‍റെ പട്ടികയില്‍ സൂപ്പര്‍ താരം ലയണല്‍ മെസി മൂന്നാം സ്ഥാനത്താണ്. ഇരുവരും നിലവിൽ യൂറോപ്പിൻ പുറത്താണ് കളിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന് ആദ്യ കിരീടം ഒരു മത്സരം അകലെ;കേരളം ഫൈനലിൽ😍

ആ 3 താരങ്ങൾ തിളങ്ങണം, അല്ലെങ്കിൽ സഞ്ജുവിനും കൂട്ടർക്കും ഇത്തവണയും കിരീടമില്ല; ആ 3 പേർ ആരൊക്കെയാണെന്ന് പരിശോധിക്കാം