in

LOVELOVE LOLLOL

മെസ്സിയോ റൊണാൾഡോയോ ആരാണ് മികച്ചവൻ?,ഇതിഹാസ പരിശീലകൻ മനസ്സ് തുറക്കുന്നു..

മെസ്സിയോ റൊണാൾഡോയോ ആരാണ് മികച്ചവൻ?.പല ഇതിഹാസങ്ങളും മെസ്സിയെയും റൊണാൾഡോയും മാറി മാറി ഉത്തരം പറയുമ്പോൾ. ഇതിഹാസ പരിശീലകൻ മൗറീനോ പത്തു കൊല്ലം മുമ്പേ കൊടുത്ത ഒരു അഭിമുഖം ശ്രദ്ധയിൽപെടുന്നത്.നിലവിൽ പി എസ് ജി യിൽ ഫോം കണ്ടെത്താൻ മെസ്സി ബുദ്ധിമുട്ടുമ്പോൾ ഈ വാക്കുകൾ പ്രസ്കതമാണ്.

Messi and Ronaldo [he Ringer]

2012 ൽ ഇൻഡിപെൻഡൻസിൻ മൗറീനോ കൊടുത്ത അഭിമുഖത്തിൽ നിന്ന്..

മെസ്സിയെക്കാൾ ക്രിസ്ത്യാനോ ആയിരിക്കാനാണ് ബുദ്ധിമുട്ട്.മെസ്സി വളർന്നത് ഒരു ടീമിന് ഒപ്പമാണ്. അദ്ദേഹം പണ്ടേ മുതൽ വളർന്നത് തന്റെ ടീം മേറ്റ്സിൻ ഒപ്പമാണ്. പക്ഷെ റൊണാൾഡോ ഇംഗ്ലണ്ടിൽ നിന്ന് വന്നതാണ്. റീ ബിൽഡിൽ ഒള്ള ഒരു ടീമിലായിരുന്നു അദ്ദേഹം.റൊണാൾഡോ സെന്റർ ഫോർവേഡും മെസ്സി വിങ്ങേറുമാണ്. അത് കൊണ്ട് തന്നെ റൊണാൾഡോ കൂടുതൽ ഗോളുകൾ സ്കോർ ചെയ്യും.മെസ്സി നന്നായി ഡിഫെൻഡ് ചെയുന്ന താരമാണ്. കളിക്കളത്തിൽ മെസ്സി ഫ്രീയാണ്. അയാൾ തന്നെ കളി മിനയുകയാണ്.ഏതു ടീം ആണേലും റൊണാൾഡോ എത്രയും വേഗം ടീമിൽ ഇഴകി ചേരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

യുണൈറ്റഡിൽ നവചരിതം കുറിക്കാൻ മികച്ചവൻ രാഗ്നിക്ക് തന്നെയെന്ന് ജർമൻ ഇതിഹാസ താരം…

ബ്ലാസ്റ്റേഴ്സ് അപ്ഡേറ്റ് കഥ ഇതുവരെ, ഇനി എന്താകുമെന്ന് ഇന്നുമുതൽ അറിയാം…