in

റൊണാൾഡോയുടെ സൈനിങ് പരാജയമെന്ന് യുണൈറ്റഡ് മുൻ താരം..

ഇതു യുണൈറ്റഡിലേക്ക് റൊണാൾഡോയുടെ തിരിച്ചു വരവിനു അനിയോച്യമായ സമയയായിരുന്നില്ല.റൊണാൾഡോയും യുണൈറ്റഡ് ഒരുമിച്ചു ചരിത്രം സൃഷ്ടിച്ചവരാണ്.വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുമ്പോൾ ടീമിൽ ആ പഴയ കാലാവസ്ഥ കിട്ടി എന്ന് വരില്ല.ഫെർഗിക്ക് കീഴിലുള്ള യുണൈറ്റഡല്ല ഇതു.

റൊണാൾഡോയുടെ സൈനിങ് പരാജയമെന്ന് മുൻ യുണൈറ്റഡ് മിഡ് ഫീൽഡർ ക്ലെബഴ്സൺ.ഡെയിലി സ്റ്റാറിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

സത്യസന്ധമായി പറഞ്ഞാൽ റൊണാൾഡോയുടെ സൈനിങ് ഒരു പരാജയമാണ്. അയാളുടെ കഴിവുകൾ വെച്ച് നോക്കുമ്പോൾ അയാൾ ഈ വരവിൽ ഫാൻസിനും ക്ലബ്ബിനും വേണ്ടി പ്രത്യേകിച്ചു ഒന്നും ചെയ്തതായി തോന്നുന്നില്ല.ഇപ്പോഴത്തെ യുണൈറ്റഡ് ടീം നന്നായി കളിക്കുന്നതായി കരുതുന്നില്ല.

ഇതു യുണൈറ്റഡിലേക്ക് റൊണാൾഡോയുടെ തിരിച്ചു വരവിനു അനിയോച്യമായ സമയയായിരുന്നില്ല.റൊണാൾഡോയും യുണൈറ്റഡ് ഒരുമിച്ചു ചരിത്രം സൃഷ്ടിച്ചവരാണ്.വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുമ്പോൾ ടീമിൽ ആ പഴയ കാലാവസ്ഥ കിട്ടി എന്ന് വരില്ല.ഫെർഗിക്ക് കീഴിലുള്ള യുണൈറ്റഡല്ല ഇതു.

2021 സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 23 മില്യൺ യൂറോക്കാണ് റൊണാൾഡോ തിരകെ ഓൾഡ് ട്രാഫോർഡിൽ എത്തിയത്.ഈ സീസണിൽ ഇതു വരെ 14 ഗോളുകളും യുണൈറ്റഡിന് വേണ്ടി അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ബ്രസീലും അർജന്റീനയും നാളെയിറങ്ങുന്നു..

ധോനിയും കോഹ്ലിയും രോഹിത്തുമാണ് ക്യാപ്റ്റൻസിയിൽ തന്റെ മാതൃകയെന്ന് നിയുക്ത അഹമ്മദാബാദ് ക്യാപ്റ്റൻ.