in

LOVELOVE

ഇന്ത്യക്ക് താല്പര്യമുണ്ടെകിൽ സൗഹൃദ മത്സരം കളിക്കാൻ തയ്യാറാണെന്ന് റഷ്യ..

ഈ ഒരു കാര്യം നടന്നാൽ ഇന്ത്യൻ ഫുട്ബോളിന് വലിയ ഒരു ഉണർവായിരിക്കും. റഷ്യയേ പോലെയുള്ള ഒരു രാജ്യത്തിനെതിരെ സൗഹൃദ മത്സരം കളിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് ഒരു ഉണർവായിരിക്കും.ആവേശകരമായ വാർത്തകൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

ലോക ഫുട്ബോളിലെ മികച്ച ടീമുകളിൽ ഒന്നാണ് റഷ്യ. കഴിഞ്ഞ ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യം കൂടിയാണ് റഷ്യ. എന്നാൽ റഷ്യ ഉക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ഫിഫയുടെ നടപടികൾ നേരിടുകയാണ് രാജ്യം.

പക്ഷെ ഇപ്പോൾ ഇന്ത്യക്ക് ഒരു മികച്ച ഓഫറുമായി റഷ്യ രംഗത്ത് വന്നിരിക്കുകയാണ്.ഇന്ത്യൻ സ്പോർട്സ് എഴുത്തു കാരനായ മിഹിർ വസവാടായാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്.അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.

2036 ലെ ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാൻ ഇന്ത്യക്ക് വേണ്ട സകല സഹായങ്ങളും റഷ്യ ചെയ്യും.മാത്രവുമല്ല ഇന്ത്യയും റഷ്യയും തമ്മിൽ ഒരു സൗഹൃദ ഫുട്ബോൾ മത്സരവും കളിക്കാൻ തങ്ങൾ തയ്യാറാണെന്ന് റഷ്യൻ കായിക മന്ത്രി അറിയിച്ചു.ഇതാണ് മിഹിർ വസവാടയുടെ റിപ്പോർട്ട്‌.

ഈ ഒരു കാര്യം നടന്നാൽ ഇന്ത്യൻ ഫുട്ബോളിന് വലിയ ഒരു ഉണർവായിരിക്കും. റഷ്യയേ പോലെയുള്ള ഒരു രാജ്യത്തിനെതിരെ സൗഹൃദ മത്സരം കളിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് ഒരു ഉണർവായിരിക്കും.ആവേശകരമായ വാർത്തകൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

സൂപ്പർ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചിട്ടില്ല.

പോഗ്ബയുടെ സഹോദരനുമല്ല എ ടി കെ യുടെ “ബിഗ് ഫിഷ് “