in ,

റഷ്യൻ തീപ്പൊരി ഡിഫൻഡർ ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് റൂമർ??

186 സിഎം ഉയരമുള്ള താരം പ്രധാനമായും സെന്റർ ബാക്കയാണ് കളിക്കുന്നത്.നിലവിൽ താരം ഇപ്പോൾ ഫ്രീ ഏജന്റാണ്.

റഷ്യൻ തീപ്പൊരി ഡിഫൻഡർ ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് റൂമർ കേരള ബ്ലാസ്റ്റേഴ്‌സ് ടീമുമായി നിലവിൽ വലിയ രീധിയിലുള്ള റുമാറുകളാണ് ഫുട്‍ബോൾ ലോകത്ത്‌ പരന്ന് കൊണ്ടിരിക്കുന്നത്.

ഇപ്പോൾ ഒരു റഷ്യൻ പ്രധിരോധ നിരക്കാരൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായി എത്തുമെന്നാണ് റൂമർ 30 കാരനായ ദിമിത്ര്യ ട്ഖില്യ എന്ന താരമാണ്.

186 സിഎം ഉയരമുള്ള താരം പ്രധാനമായും സെന്റർ ബാക്കയാണ് കളിക്കുന്നത്.നിലവിൽ താരം ഇപ്പോൾ ഫ്രീ ഏജന്റാണ്.

സഹലിന് വേണ്ടി മൂന്നു സീനിയർ താരങ്ങളെ നൽകാമെന്ന് മോഹൻ ബഗാന്റെ ഓഫർ അന്ന് ബ്ലാസ്റ്റേഴ്‌സ് തള്ളിയതാണ്..

ഉറപ്പിച്ചു ബ്രസീൽ പരിശീലകനായി ഇനി;കാർലോ അഞ്ചലോട്ടി