in ,

LOVELOVE LOLLOL OMGOMG

ഉറപ്പിച്ചു ബ്രസീൽ പരിശീലകനായി ഇനി;കാർലോ അഞ്ചലോട്ടി

അഞ്ചലോട്ടി ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി 2024 മുതൽ എത്തുമെന്ന് ചില സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബ്രസീൽ ദേശീയ ഫുട്‍ബോൾ ടീമിന്റെ പുതിയ പരിശീലകനായി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ അഞ്ചലോട്ടിയെ നിയമിക്കാൻ ബ്രസീൽ ഫുട്‍ബോൾ ഫെഡറേഷൻ ഒരുങ്ങുന്നു എന്ന് പുതിയ റിപ്പോർട്ടുകൾ.

ഖത്തർ ലോകകപ്പിൽ ഏറ്റ വലിയ തിരിച്ചടിക്ക് പിന്നാലെ അവരുടെ മികച്ച പരിശീലകൻ സാക്ഷാൽ ടിറ്റെ വിരമിച്ചിരുന്നു.ആ ഒഴിവിലേക്കാണ് ബ്രസീൽ പുതിയ പരിശീലകനെ നിയമിക്കാൻ ഒരുങ്ങുന്നത്.

റയൽമാഡ്രിഡ് തന്റെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ അഞ്ചലോട്ടി ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി 2024 മുതൽ എത്തുമെന്ന് ചില സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റഷ്യൻ തീപ്പൊരി ഡിഫൻഡർ ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് റൂമർ??

മെസ്സിയുടെ അർജന്റീന കേരളത്തിലോ കൊൽക്കത്തയിലോ കളിച്ചേനെ ഇന്ത്യ പിന്മാറി