in , ,

LOVELOVE

സഹൽ ബ്ലാസ്റ്റേഴ്‌സിൻ നൽകുന്നതെല്ലാം മഹത്തരമായ കാര്യങ്ങളാണെന്ന് പരിശീലകൻ ഇവാൻ വുകമനോവിച്..

‘അദ്ദേഹം വളരെ മികച്ച ഒരു താരമാണ്.അദ്ദേഹം ഇനിയും കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു.കാരണം അയാൾ ഈ ടീമിന് നൽകിയതെല്ലാം മഹത്തരമായ കാര്യങ്ങളാണെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് കൂട്ടിച്ചേർത്തു.

Sahal ands Ivan

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്‌സിൻ നൽകുന്നതെല്ലാം മഹത്തരമായ കാര്യങ്ങളാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്.

Sahal ands Ivan

കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാൾ മത്സരത്തിൻ ശേഷമാണ് അദ്ദേഹം മനസ്സ് തുറന്നത്. ഇവാന്റെ വാക്കുകളിലേക്ക്.

‘അദ്ദേഹം വളരെ മികച്ച ഒരു താരമാണ്.അദ്ദേഹം ഇനിയും കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു.കാരണം അയാൾ ഈ ടീമിന് നൽകിയതെല്ലാം മഹത്തരമായ കാര്യങ്ങളാണെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് കൂട്ടിച്ചേർത്തു.

കണ്ണൂർ എസ് എൻ കോളേജിലൂടെ കളി പഠിച്ചു കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീം വഴി ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയ സഹൽ ഇന്ന് ഇവാൻ വുകമനോവിചിന്റെ തുറുപ്പു ചീട്ടാണ്. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി എന്ന് സാക്ഷാൽ സുനിൽ ചേത്രിയും ഇന്ത്യൻ ഓസിൽ എന്ന് ആരാധകരും വിശേഷിപ്പിച്ച അദ്ദേഹം 66 ഐ എസ് ൽ മൽസരങ്ങളിൽ നിന്ന് അഞ്ചു ഗോളും ആറു അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.

കുൽ -ചാ തിരകെയെത്തുന്നു,ഇന്ത്യ വിൻഡിസ് ട്വന്റി പരമ്പരക്ക് ഇന്ന് ആരംഭം…

എമ്പാപ്പേ പ്രീമിയർ ലീഗിലേക്കോ??..