in , ,

LOVELOVE

ഇത് തന്റെ ഏറ്റവും മികച്ച സീസൺ എന്ന് സഹൽ.

ഇത് തന്റെ ഏറ്റവും മികച്ച ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സഹൽ അബ്ദുൽ സമദ്. ഇന്ന് നടന്ന ജംഷഡ്പൂർ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് തന്റെ ഏറ്റവും മികച്ച ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സഹൽ അബ്ദുൽ സമദ്. ഇന്ന് നടന്ന ജംഷഡ്പൂർ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ വിജയഗോളിനെ പറ്റിയാണ് സഹൽ അബ്ദുൽ സമദ് പറഞ്ഞു തുടങ്ങിയത്.

JFC vs KBFC | Semi-Final 1 – 1st Leg | Post Match Kerala Blasters Press Conference

സത്യസന്ധമായി പറഞ്ഞാൽ ആ പന്ത് ഞാൻ പ്രതീക്ഷിച്ചിരുന്നു.ഞാൻ ആ പന്തിന് വേണ്ടി ഓടി,ഗോൾ നേടിയതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.ഒന്നും അവസാനിച്ചിട്ടില്ല.അടുത്ത മത്സരവും ജയിക്കാനുള്ള കഠിനദ്വാനത്തിലാണ് ഞങ്ങൾ.

എല്ലാ അർത്ഥത്തിലും എനിക്കിത് വഴിത്തിരിവായ ഒരു സീസണാണ്.ഞാൻ വളരെ സന്തോഷത്തിലാണ്. ടീമിനെ വിജയിപ്പിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു എന്നും സഹൽ കൂട്ടിച്ചേർത്തു.

ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത ഒരു ഗോളിന് ജംഷഡ്പൂരിനെതിരെ വിജയിച്ചിരുന്നു. സഹലാണ് വിജയ ഗോൾ നേടിയത്.

ആദ്യ ലെഗ് മഞ്ഞപ്പടക്കു സ്വന്തം

അടുത്ത ലെഗിൽ തങ്ങൾ എന്ത് കൊണ്ടാണ് ഇന്ത്യയിലെ മികച്ച ടീമായത് എന്ന് ബ്ലാസ്റ്റേഴ്‌സിൻ കാണിച്ചു കൊടുക്കുമെന്ന് ഓവെൻ കോയൽ…