in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

സഹൽ യൂറോപ്യൻ ക്ലബ്ബിലേക്കോ??

കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ ഒരു ഇന്ത്യൻ താരം യൂറോപ്യൻ ക്ലബ്ബിൽ പരിശീലനത്തിന് പോകുമെന്ന് റിപ്പോർട്ട്‌ ചെയ്തിരുന്നു.ഈ താരം സഹലാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Sahal ands Ivan

ഈ കഴിഞ്ഞ മണിക്കൂറുകളിൽ കേട്ട് വരുന്ന ഏറ്റവും വലിയ വാർത്തയാണ് സഹൽ അബ്ദുൽ സമദ് യൂറോപ്യൻ ക്ലബ്ബിലേക്ക് എന്നത്. ഈ വാർത്തയുടെ സത്യാവസ്‌ഥ എന്താണെന്ന് നമുക്ക് പരിശോധിക്കാം.

കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ ഒരു ഇന്ത്യൻ താരം യൂറോപ്യൻ ക്ലബ്ബിൽ പരിശീലനത്തിന് പോകുമെന്ന് റിപ്പോർട്ട്‌ ചെയ്തിരുന്നു.ഈ താരം സഹലാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ എഫ് ൽ ചാമ്പ്യൻഷിപ് ക്ലബ്ബായ ബ്ലാക്ക് ബെർണ് റോവേഴ്സിന്റെ ഒപ്പം നാലു ആഴ്ച സഹൽ പരിശീലിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന അഭ്യൂഹങ്ങൾ.ട്രയൽസിൽ മികച്ച പ്രകടനം താരം പുറത്തെടുത്താൽ ക്ലബ്ബിൽ നിന്ന് കോൺട്രാക്ട് വരെ ലഭിക്കാൻ സാധ്യത ഉണ്ടെന്നുള്ള റൂമറുകൾ ശക്തമാണ്

എന്തായാലും വരും മണിക്കൂർകളിൽ ഇതിന് പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ ലഭിക്കുമെന്ന് കരുതപെടുന്നു.

ഖത്തറിന് ടിക്കറ്റ് എടുക്കാൻ റൊണാൾഡോ, ചരിത്രനേട്ടത്തിന് അരികെ മെസ്സി..

സഹൽ ഇംഗ്ലിഷ് ക്ലബ്ബ് ബ്ലാക്ക് ബേർൺ റോവേഴ്സിലേക്ക്, ചില നടപടികൾ ബാക്കിയുണ്ട്…