in , ,

LOLLOL AngryAngry OMGOMG LOVELOVE CryCry

സന്ദേശ് ജിങ്കന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രതീക്ഷിതമായി..

സംഭവം വിവാദമായതോടെ എ ടി കെ വിഡിയോ നീക്കം ചെയ്തിരുന്നു. ജിങ്കൻ മാപ്പ് പറഞ്ഞു രംഗത്തുമെത്തിയിരുന്നു.പക്ഷെ ആരാധകരോഷം ഒട്ടും അടങ്ങിയിരുന്നില്ല.ജിങ്കന്റെ വലിയ ടിഫോ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഔദ്യോഗിക കൂട്ടായ്മായ മഞ്ഞപ്പടാ കത്തിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരവും നിലവിലെ എ ടി കെ മോഹൻ ബഗാൻ താരവുമായ സന്ദേശ് ജിങ്കന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രതീക്ഷിതമായി. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ വിവാദ പ്രസ്താവനക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ രോഷം അദ്ദേഹത്തിന്റെ മേൽ ആളികത്തുകയാണ്.

കഴിഞ്ഞ ദിവസം നടന്ന എ ടി കെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൻ ശേഷം എ ടി കെ മോഹൻ ബഗാന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട സ്റ്റോറിയിലാണ് തങ്ങൾ ഇന്നലെ കളിച്ചത് കുറച്ചു സ്ത്രീകളോണ്ടായിരുന്നുവെന്ന് ജിങ്കൻ പറഞ്ഞത്.

സംഭവം വിവാദമായതോടെ എ ടി കെ വിഡിയോ നീക്കം ചെയ്തിരുന്നു. ജിങ്കൻ മാപ്പ് പറഞ്ഞു രംഗത്തുമെത്തിയിരുന്നു.പക്ഷെ ആരാധകരോഷം ഒട്ടും അടങ്ങിയിരുന്നില്ല.ജിങ്കന്റെ വലിയ ടിഫോ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഔദ്യോഗിക കൂട്ടായ്മായ മഞ്ഞപ്പടാ കത്തിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോളോവെഴ്സിന്റെ എണ്ണം കുത്തനെ ഇടിഞ്ഞിരുന്നു .നിലവിൽ അദ്ദേഹത്തിന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം യൂസർ നിലവിൽ ഇല്ല എന്നാണ് കാണിക്കുന്നത്

കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 78 മൽസരങ്ങളിൽ നിന്ന് നാലു ഗോളുകൾ നേടിയിട്ടുണ്ട്.

താൻ ഉള്ളടത്തോളം കാലം ഇന്ത്യൻ ടീമിൽ സുരക്ഷിതനായിരിക്കുമെന്ന് ദാദ പറഞ്ഞതായി സാഹ, മറുപടിയുമായി ദ്രാവിഡ്‌ , സാഹ വിവാദം കത്തുന്നു….

മാഞ്ചേസ്റ്റർ എന്റെ വീടാണ് :ഡേവിഡ് ഡി ഗിയ…