in ,

LOVELOVE

സഞ്ജുവിന്റെ കിടിലൻ ഇന്നിങ്സിൽ ഒരുപിടി റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കി.

രാജസ്ഥാൻ റോയൽസിന്റെ ഇതിഹാസ താരം തന്നെയാണ് സഞ്ജു. തന്റെ ഇതിഹാസ യാത്ര സഞ്ജു തുടരുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുപിടി റെക്കോർഡുകൾ കൂടി അദ്ദേഹം ഇന്നത്തെ വെടികെട്ട് ഇന്നിങ്സിൽ സ്വന്തമാക്കി

രാജസ്ഥാൻ റോയൽസിന്റെ ഇതിഹാസ താരം തന്നെയാണ് സഞ്ജു. തന്റെ ഇതിഹാസ യാത്ര സഞ്ജു തുടരുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുപിടി റെക്കോർഡുകൾ കൂടി അദ്ദേഹം ഇന്നത്തെ വെടികെട്ട് ഇന്നിങ്സിൽ സ്വന്തമാക്കി.

അതിൽ ഏറ്റവും ആദ്യത്തെത് രാജസ്ഥാൻ റോയൽസിന് വേണ്ടി 3000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി എന്നതാണ്.രാജസ്ഥാൻ വേണ്ടി ആദ്യമായി 3000 റൺസ് തികച്ചത് അജിങ്ക്യ രഹാനെയാണ്.രാജസ്ഥാൻ വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരവും കൂടിയാണ് സഞ്ജു.

ഇന്നത്തെ സഞ്ജുവിന്റെ വെടികെട്ട് ഇന്നിങ്സ് ഒരു ഐ പി എൽ പ്ലേ ഓഫിൽ ഒരു രാജസ്ഥാൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ 30+ ആണ്.ഐ പി എൽ പ്ലേ ഓഫ്‌ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെയും .ഒരു ഐ പി എൽ പ്ലേ ഓഫ്‌ മത്സരത്തിൽ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി നേടിയത് സുരേഷ് റൈനയാണ്.

നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് അടിച്ചാണ് സഞ്ജു തുടങ്ങിയത്.26 പന്തിൽ 47 റൺസ് എടുത്താണ് സഞ്ജു മടങ്ങിയത്.അഞ്ചു ഫോറും മൂന്ന് സിക്സും താരം സ്വന്തമാക്കി.

ബ്ലാസ്റ്റേഴ്‌സും പ്രീമിയർ ലീഗ് ക്ലബ്ബുകളും പങ്ക് എടുക്കുന്ന നെക്സ്റ്റ് ജെൻ കപ്പ്‌ ജൂലൈയിൽ..

റെലിഗെഷൻ സോണിൽ കിടന്ന ന്യൂ കാസിൽ യുണൈറ്റഡിനെ 11ആം സ്ഥാനത്തു ഫിനിഷ് ചെയ്യിപ്പിച്ച എഡ്‌ഢി ഹൊവ്‌….