in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സഞ്ജുവിന്റെ ആരാധകപിന്തുണ കണ്ട് ഞെട്ടി ഹാർദിക് പാന്ധ്യ, ബാറ്റിങ്ങിൽ ചരിത്രനേട്ടവും സ്വന്തമാക്കി സഞ്ജു സാംസൺ..

അവസരം നൽകിയപ്പോൾ അതിമനോഹരമായി അത് ഉപയോഗിച്ചു സഞ്ജു സാംസൺ. ഇന്നലെ നടന്ന ഇന്ത്യ അയർലണ്ട് മത്സരത്തിൽ ഹൂഡയോടെ ഒപ്പം സഞ്ജു സ്വന്തമാക്കിയത് ഇന്ത്യൻ ട്വന്റി ട്വന്റി ക്രിക്കറ്റിലെ ചരിത്രനേട്ടം. മറികടന്നത് രോഹിത് ശർമയെയും കെ എൽ രാഹുലിനെയും.

ഇന്നലെ രണ്ടാമത്തെ വിക്കറ്റിൽ ഹൂഡക്ക്‌ ഒപ്പം ചേർന്നു സഞ്ജുവിന്റെ കൂട്ടുകെട്ടിൽ പിറന്നത് 176 റൺസാണ്. ഇത് ഒരു ഇന്നിങ്സിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്റി ട്വന്റി ബാറ്റിംഗ് കൂട്ടുകെട്ടാണ്. മറികടന്നത് 2017 ൽ കെ എൽ രാഹുലും രോഹിത് ശർമ മയും ലങ്കക്കെതിരെ കുറിച്ച 165 റൺസാണ്.

സഞ്ജുവിന്റെ ആരാധക പിന്തുണ എത്രമാത്രമാണെന്ന് ഇന്നലെ വ്യക്തമായി. ടോസ്സിന് ശേഷം ക്യാപ്റ്റൻ ഹാർദിക് സഞ്ജു ടീമിൽ ഉണ്ടെന്ന് വെളുപ്പെടുത്തി. ഉടനെ സ്റ്റേഡിയത്തിൽ ഹർഷാരവങ്ങൾ ഉയർന്നു.

ധോണിക്കും കോഹ്ലിക്കും രോഹിത്തിനും ഒക്കെ വേണ്ടി ആർത്തു വിളിച്ച ഇന്ത്യൻ ജനത സഞ്ജുവിന് വേണ്ടിയും ആർപ് വിളിച്ചു. ആരാധകരെ സഞ്ജു നിരാശരാക്കിയില്ല. മത്സരത്തിൽ 42 പന്തിൽ 77 റൺസ് അദ്ദേഹം സ്വന്തമാക്കി.

ബ്ലാസ്റ്റേഴ്‌സും പ്രീമിയർ ലീഗ് ക്ലബ്ബുകളും പങ്ക് എടുക്കുന്ന ന്യൂ ജൻ കപ്പ്‌ ജൂലൈ 26 ന്ന്..

സുഹൈറിനെ നോർത്ത് ഈസ്റ്റിൽ നിലനിർത്താൻ തന്നെയാണ് ക്ലബ്ബിന് താല്പര്യം..