in , , ,

CryCry

സഞ്ജുവിന് ഇനി ലോകകപ്പിൽ കളിക്കാൻ സാധിക്കില്ല;കാരണംഇതാണ്

എന്നാല്‍ ഇത്രയൊക്കെയായിട്ടും മലയാളി ക്രിക്കറ്റ് ആരാധകര്‍ അത്ര ഹാപ്പിയല്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാസണെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താഞ്ഞതാണ് അവരുടെ നിരാശയ്ക്ക് കാരണം.

ട്വന്റി 20 ലോകകപ്പ് നിലവിൽ അമേരിക്കയിൽ അരങ്ങേറുകയാണ് ആദ്യ മത്സരത്തിൽ ഇന്ത്യ അയർലൻഡ്നോട് വിജയം നേടി.
രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗില്‍ കോഹ് ലി ഇറങ്ങിയതോടെ യശസ്വി ജയ്‌സ്വാളിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു എന്നു വേണം പറയാന്‍.

എന്നാല്‍ ഇത്രയൊക്കെയായിട്ടും മലയാളി ക്രിക്കറ്റ് ആരാധകര്‍ അത്ര ഹാപ്പിയല്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാസണെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താഞ്ഞതാണ് അവരുടെ നിരാശയ്ക്ക് കാരണം.

കാരണം രാജസ്ഥാൻ വേണ്ടി സഞ്ജു ഐപിഎൽന്റെ അവസാന ലാപ്പിൽ നിരാശ സമ്മാനിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.പിന്നീട് നടന്ന ലോക്കപ്പ് സന്നാഹ മത്സരത്തിലും മോശം ഫോം തുടർന്നു.

അതേ സമയം പാക്കിസ്ഥാനെതിരേ സഞ്ജുവിനെ കളിപ്പിക്കണമെന്ന് പറയുന്നവരുമുണ്ട്. ഞായറാഴ്ച്ചയാണ് പാകിസ്ഥാനെതിരായ പോരാട്ടം.

മെസ്സിയുമായി വീണ്ടും ഒന്നിക്കാൻ നെയ്മർ;ഇന്റർ മിയാമിയിലേക്ക് എന്ന് റിപ്പോർട്ട്

ആശങ്ക വേണ്ട, റൊട്ടേഷനുണ്ടാകും; സഞ്ജുവിന് സന്തോഷവാർത്ത