in

ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി യുവന്റസ്‌

juventus-vs-inter-milan
യുവന്റസ് vs ഇന്റർ മിലാൻ. (Getty Images)

അലയൻസ് സ്റ്റേഡിയത്തിലിട്ടു ഇന്റർമിലാനെ തകര്ത്തു തങ്ങളുടെ ചാമ്പ്യൻസ് ലീഗ് സ്ലോട്ട് സജീവമാക്കി രണ്ടിനെതിരെ മൂന്ന് ഗോളിന്റെ മികച്ച വിജയമൊരുക്കി റൊണാൾഡോയും കൂട്ടരും.

ഓൾഡ് ലേഡിയുടെ കഴിഞ്ഞ 8 വർഷത്തെ അപ്രമാദിത്യം തകർത്തു ലിഗ സീരി കിരീടം നേടിയ ഇന്റർമിലാനോടുള്ള മധുര പ്രതികാരം കൂടിയായി ഈ വിജയം.

യുവന്റസിന് വേണ്ടി റൊണാൾഡോ ഒരു ഗോളും ക്വാർടേർഡോ രണ്ടു ഗോളും നേടി. മറുപടിയായി ഇന്റർമിലാന്റെ രണ്ടു ഗോളിൽ ഒന്നു ലുക്കാക്കുവും മറ്റൊന്ന് ചീല്ലിനിയുടെ ഓൺ ഗോളും സമ്മാനിച്ചു.

ഈ വിജയത്തോടെ ലീഗ് ടേബിളിൽ 75 പോയിന്റുമായി യുവന്റസ് നാലാം സ്ഥാനത്തെത്തി. ഇനിയുള്ള AC മിലാന്റെയും നാപോളിയുടെ മത്സരഫലം പോലെ ഇരിക്കും യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ.

സാക്ഷൽ ഗേർഡ് മുള്ളറുടെ റെക്കോർഡിനൊപ്പമെത്തി ലെവൻഡോസ്‌കി

വഹാബ് റിയാസ്.

IPL- PSL താരതമ്യവുമായി വഹാബ് റിയാസ്