in ,

LOVELOVE LOLLOL OMGOMG

ചരിത്ര നേട്ടവുമായി ഷമി..

നിലവിൽ 3 ഓവറിൽ 10 റൺസ് വിട്ട് കൊടുത്തു മൂന്നു വിക്കറ്റാണ് ഷമി സ്വന്തമാക്കിട്ടുള്ളത്.കെ എൽ രാഹുൽ, മനീഷ് പാന്ധ്യ,ഡി കോക്ക് എന്നിവരുടെ വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്.

ചരിത്ര നേട്ടവുമായി മുഹമ്മദ് ഷമി. ഐ പി ലിൽ ഇന്ന് വരെ ഒരു താരവും സ്വന്തമാക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഷമി.ഇപ്പോൾ നടക്കുന്ന ഗുജറാത്ത്‌ ടൈറ്റാൻസ്‌ ലക്കനൗ സൂപ്പർ ജയന്റ്സ് മത്സരത്തിലാണ് അദ്ദേഹം ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ഫ്രാഞ്ചിസെയുടെ ആദ്യത്തെ പന്തിൽ തന്നെ വിക്കറ്റ് നേടിയ ആദ്യത്തെ താരമെന്ന് റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്.

0/1 എന്നാ നിലയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം ആരംഭിച്ച രണ്ടാമത്തെ ഫ്രാഞ്ചിസെ എന്നാ നാണക്കേട്ട റെക്കോർഡ് ലക്ക്നൗ സ്വന്തമാക്കി.പൂനെ വാരിയർസ് ഇന്ത്യയാണ് ഇത്തരത്തിൽ ഐ പി ലിൽ മത്സരം ആരംഭിച്ച ആദ്യത്തെ ഫ്രാഞ്ചിസെ.

നിലവിൽ 4 ഓവറിൽ 25 റൺസ് വിട്ട് കൊടുത്തു മൂന്നു വിക്കറ്റാണ് ഷമി സ്വന്തമാക്കിട്ടുള്ളത്.കെ എൽ രാഹുൽ, മനീഷ് പാന്ധ്യ,ഡി കോക്ക് എന്നിവരുടെ വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്.

ഹാർദിക് ബൗൾ ചെയ്യുമോ??

യുവ താരങ്ങൾ ആറാടിയ മത്സരത്തിൽ ഗുജറാത്തിന് വിജയം