in

CryCry OMGOMG LOVELOVE AngryAngry LOLLOL

ഉക്കിന്റെകാലുകളുള്ള സ്വിറ്റ്സർലാൻഡ് മെസ്സി വീണ്ടും അപമാനിതനായി പടിയിറങ്ങുന്നു…

രാഷ്ട്രീയം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് അദ്ദേഹത്തിന് ഒരു ക്ലബ്ബിൽ പോലും തുടർച്ചയായി ദീർഘകാലം കളിക്കാൻ കഴിഞ്ഞിട്ടില്ല. അവസരം കിട്ടിയപ്പോൾ എല്ലാം മികച്ച പ്രകടനം തന്നെയായിരുന്നു അദ്ദേഹം പുറത്തെടുക്കുന്നത് ഏറ്റവുമൊടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ എഫ് സി യിൽ വളരെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും അദ്ദേഹത്തിനെ അവർ റിലീസ് ചെയ്യുകയായിരുന്നു.

ഷെര്‍ദന്‍ ഷാക്കിരി, ആ പേര് ഫുട്ബോൾ പ്രേമികൾക്ക് ഒരിക്കലും അന്യം ആകുകയില്ല അത്രയും അവരുടെ ഓർമ്മകൾ ഇറങ്ങുവാൻ മാത്രം കരുത്തുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ച സ്വിറ്റ്സർലാൻഡ് താരമാണ് ഷെര്‍ദന്‍ ഷാക്കിരി. യൂറോ കപ്പില്‍ പോളണ്ടിനെതിരായ മൽസരത്തില്‍ സഹതാരം വച്ചു നീട്ടിയ പന്തിനെ വായുവില്‍ ഉയര്‍ന്ന് ചാടി മലക്കം മറിഞ്ഞ് ഷാക്കിരി ഗോള്‍ വലയിലേക്ക് പറത്തി വിടുകയായിരുന്നു.

യുറോ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായാണ് കായിക ലോകം ഷാക്കിരിയുടെ ഗോളിനെ വാഴ്ത്തിയത്. അദ്ദേഹത്തിൻറെ കരുത്തുറ്റ കാലുകൾ എന്നും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തിയിരുന്നു ഉരുക്ക് കാലുകളുള്ള താരം എന്ന പേരിൽ നിന്നും കളിക്കളത്തിൽ ദ്രുതഗതിയിലുള്ള ചലനം മൂലം അദ്ദേഹം സ്വിസ് മെസ്സി എന്ന ഓമനപ്പേരിൽ അറിയപ്പെടാൻ തുടങ്ങി.

കളിക്കളത്തിനകത്തും പുറത്തും പലതവണ തൻറെ അസ്തിത്വം ഉപേക്ഷിക്കാത്തത് മൂലം അദ്ദേഹം അപമാനിതരായിട്ടുണ്ട്. അൽബേനിയൻ വംശജനായ താരം തൻറെ അസ്തിത്വം മുറുകെപ്പിടിക്കുന്നതുകൊണ്ട് സ്വിറ്റ്സർലൻഡിൽ നിന്ന് പോലും പലതവണ ക്രൂരമായ വിമർശനങ്ങൾ അദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട് അത് അദ്ദേഹത്തിന് വിലക്കിലേക്ക് വരെ എത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് അദ്ദേഹത്തിന് ഒരു ക്ലബ്ബിൽ പോലും തുടർച്ചയായി ദീർഘകാലം കളിക്കാൻ കഴിഞ്ഞിട്ടില്ല. അവസരം കിട്ടിയപ്പോൾ എല്ലാം മികച്ച പ്രകടനം തന്നെയായിരുന്നു അദ്ദേഹം പുറത്തെടുക്കുന്നത് ഏറ്റവുമൊടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ എഫ് സി യിൽ വളരെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും അദ്ദേഹത്തിനെ അവർ റിലീസ് ചെയ്യുകയായിരുന്നു.

അവിടെ നിന്നും അദ്ദേഹം എത്തിപ്പെട്ടത് ഫ്രഞ്ച് ക്ലബ്ബായ ഒളിംപിക് ലിയോൺ ടീമിൽ ആയിരുന്നു അവിടെ നിന്നും അദ്ദേഹം പുറത്താക്കുവാൻ പോകുകയാണ് എന്നാണ് അറിയുവാൻ കഴിയുന്നത്. പക്ഷേ ഇത്തവണ രാഷ്ട്രീയ കാരണങ്ങൾ ഒന്നുമല്ല അദ്ദേഹത്തിന് എതിരായി നിൽക്കന്നത്‌. താരത്തിന്റെ പ്രകടനത്തിൽ ഫ്രഞ്ച് ക്ലബ് സംതൃപ്തരല്ല എന്നാണ് അറിയാൻ കഴിയുന്നത്. താരത്തിന്റെ ത്തിന്റെ പുതിയ ക്ലബ്ബ് ഏതായിരിക്കും എന്ന കാര്യത്തിൽ യാതൊരു ഊഹവും ആർക്കുമില്ല

ജനുവരി മുതൽ ബ്ലാസ്റ്റേഴ്സിൽ കാണുവാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെയായിരിക്കും…

താരങ്ങൾക്ക് കൊടുക്കുന്ന പണം മുതലാക്കാൻ ബ്ലാസ്റ്റേഴ്സ് പുതിയ നയം ആവിഷ്കരിക്കുന്നു, ഇനി നഷ്ടക്കച്ചവടമില്ല…