in

ടി20 ലോകകപ്പിൽ ആ താരം ഇന്ത്യയുടെ തുറുപ്പുചീട്ടായിരിക്കും, അയാൾ ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്

Team india T20 world cup [TOI]

സന്ദീപ് ദാസ്‌: സൂര്യകുമാർ യാദവ് ഒരു കോൺഫിഡൻസ് പ്ലെയർ ആണ്. പൂജ്യത്തിന് പുറത്തായാലും സെഞ്ച്വറി അടിച്ചാലും അയാളുടെ ആത്മവിശ്വാസത്തിന് മാറ്റം വരില്ല. അത്തരം കളിക്കാർ വളരെ അപൂർവ്വമാണ്.

ഓസീസിനെതിരായ സന്നാഹമത്സരത്തിൽ സൂര്യ ബാറ്റ് ചെയ്ത രീതി നോക്കുക. മിച്ചൽ സ്റ്റാർക്കിനും പാറ്റ് കമ്മിൻസിനുമെതിരെ നിസ്സാരമെന്നോണം ഫ്രീക് ഷോട്ടുകൾ പായിക്കുകയായിരുന്നു!

Team india T20 world cup [TOI]

സാക്ഷാൽ ജോഫ്ര ആർച്ചറിനെതിരെ സിക്സർ അടിച്ചുകൊണ്ട് അന്താരാഷ്ട്ര അരങ്ങേറ്റം നടത്താൻ സൂര്യയെ സഹായിച്ചത് ആത്മവിശ്വാസമാണ്.

കഴിഞ്ഞുപോയ ഐ.പി.എല്ലിലെ മുംബൈയുടെ അവസാന മത്സരത്തിൽ സൂര്യ ബാറ്റ് ചെയ്തത് കണ്ടാൽ അയാൾ ഫോം ഔട്ടായിരുന്നു എന്ന് പറയുമോ!?

Suryakumar Yadav[ India Today]

അതാണ് കോൺഫിഡൻസ് പ്ലെയർ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. സമ്മർദ്ദഘട്ടങ്ങളിൽ അത്തരം കളിക്കാരാണ് ഉയർന്നുനിൽക്കാറുള്ളത്.

അയാൾ ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ, പീരങ്കിക്കുഴലിലെ യാഥാർഥ വെടി മരുന്ന്

ജേക്കബ്സിന്റെ ഏറ്റവും പുതിയ പങ്കാളി ലയണൽ മെസ്സി, സമ്മാനമായി 27 വൈരങ്ങൾ പതിപ്പിച്ച അതിമനോഹരമായ…