in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഉറക്കമില്ലാത്ത രാത്രികളാണ് ഇനി..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ത്രെസിപ്പിക്കുന്ന ആഴ്ചയാണ് ഈ വരാൻ പോകുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്‍മയായ മഞ്ഞപടയാണ് ഈ കാര്യം പറയുന്നത്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് മഞ്ഞപ്പടാ ഈ കാര്യം അറിയിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ത്രെസിപ്പിക്കുന്ന ആഴ്ചയാണ് ഈ വരാൻ പോകുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്‍മയായ മഞ്ഞപടയാണ് ഈ കാര്യം പറയുന്നത്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് മഞ്ഞപ്പടാ ഈ കാര്യം അറിയിച്ചത്.

രസകരമായ ഒരു വീഡിയോ കൂടി പങ്ക് വെച്ചിരിക്കുകയാണ് മഞ്ഞപ്പട. 2022-23 സീസണിന്റെ ഒരു ഫോൾഡറാണ് വീഡിയോയിലെ ലാപ് ടോപ്പിൽ ആദ്യം കാണിക്കുന്നത്.ആ ഫോൾഡർ തുറക്കുമ്പോൾ മൂന്നു ഫയൽ കാണാം.

അതിൽ ആദ്യത്തെ ഫയൽ കോൺട്രാക്ട് പുതുക്കലാണ്. ബ്ലാസ്റ്റേഴ്‌സ് സീസണിൽ ആദ്യം ചെയ്ത കാര്യവും അത് തന്നെയായിരുന്നു. യുവ താരങ്ങൾക്കും വിദേശ താരങ്ങളും മികച്ച കരാർ നൽകി.

രണ്ടാമത്തെ ഫയൽ “താങ്ക് യൂ ” എന്നാണ് പേരിട്ടിരിക്കുന്നത്. താരങ്ങളെ ഒഴിവാക്കിയതാണ് ഈ ഫയലിൽ സൂചിപ്പിക്കുന്നത്.ഒരുപിടി താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയിരുന്നു.

കോൺട്രാക്ട് പുതുക്കലും താരങ്ങളെ പുറത്താക്കലിനും ശേഷമുള്ള മൂന്നാമത്തെ ഫയൽ “വെൽക്കം” എന്നാണ് പേരിട്ടിരിക്കുന്നത്. പാതി രാത്രികളിൽ താരങ്ങളെ സ്വീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് മഞ്ഞപ്പട സൂചിപ്പിക്കുകയും ചെയ്തു. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ചർച്ചിൽ ബ്രദയേഴ്‌സിൽ നിന്ന് ബ്രയസ് മിറാണ്ടയെയും സൗരവ് മണ്ഡലിനെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിട്ടുണ്ട്.

രോഹിത്തിന്റെ അഭാവത്തിൽ ടീം ഇന്ത്യയെ ബുമ്ര നയിക്കും..

ഇന്ത്യക്ക് വേണ്ടി തനിക്ക് സെഞ്ച്വറി അടിക്കണമെന്ന് സഞ്ജു സാംസൺ..