in

LOVELOVE

ഒരുപാട് മലയാളികൾ തങ്ങളെ പിന്തുണക്കാൻ സ്റ്റേഡിയത്തിൽ എത്തുമെന്ന് ഇന്ത്യൻ പരിശീലകൻ.❤️❤️

ഏഷ്യ കപ്പ് ഫുട്ബോൾ കളിക്കുകയാണ് നിലവിൽ ഇന്ത്യ. ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയോട് ഇന്ത്യ തോൽവി രുചിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്ത്യയുടെ അടുത്ത മത്സരം ഉസ്ബെകിസ്ഥാനെതിരെയാണ്.

നാളെ 8 മണിക്കാണ് ഈ മത്സരം.ഇപ്പോൾ തങ്ങളുടെ ഈ മത്സരത്തിന് ഒരുപാട് കാണികൾ വരുമെന്ന് പറയുകയാണ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ഞങ്ങൾക്ക് ഇവിടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.ഇവിടുത്തെ ആരാധകാരുമായി ഞങ്ങൾ സംസാരിക്കാറുണ്ട്.അവർക്ക് ഫുട്ബോളിനോട് വികാരാധീനമായവരാണ്. കൂടുതൽ പേരും കേരളത്തിൽ നിന്നുള്ളവരാണ്.ഈ ആരാധകരെ ഒരുപാട് ഉസ്ബെസ്ക്കിസ്ഥാനെതിരെ നിങ്ങൾ കാണും.ഈ ആരാധകരാണ് ഞങ്ങളുടെ ശക്തിയെന്നും സ്റ്റിമാക്ക് കൂട്ടിച്ചേർത്തു.

ജംഷഡ്പൂര് ഇല്ലാതാക്കിയത് ബ്ലാസ്റ്റേഴ്സിനെ മാത്രമല്ല, ബ്ലാസ്റ്റേഴ്സിനെ തോല്പിക്കാൻ അവസരം കാത്തുനിന്ന മറ്റൊരു ടീമിനെ കൂടിയാണ്..

ഇതൊക്കെയാണ് ഫാൻ പവർ🔥; ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായിമയെ പുകഴ്ത്തി ഇന്ത്യൻ ഇന്റർനാഷണൽ താരം രംഗത്ത്💥…