കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ മോശം ഫോമിലാണ്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായി തോറ്റിരുന്നു. പക്ഷെ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും ശക്തം തന്നെയാണ്. ഇവാൻ ആശാനേ ശക്തിപെടുത്തുന്നതും ഈ കാര്യം തന്നെയാണ്.
യുവ നിര തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി.21 വയസ്സിന് താഴെയുള്ള താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതൽ സമയം ഉപയോഗച്ചത്.ഈ താരങ്ങൾ എല്ലാം മികച്ച പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കാഴ്ച വെച്ചത്.ഐമനും അസറുമെല്ലാം ഇതിന് ഉദാഹരണം.
Top-5 ISL clubs ranked by playing time given to U21 players ? :
? Kerala Blasters FC – 1894’ mins (4 players)
? NorthEast United FC – 1362’ mins (4 players) ? Jamshedpur FC – 1340’ mins (3 players)
? Punjab FC – 1115’ mins (4 players)
? Chennaiyin FC – 992’ mins (1 player)
via – @bridge_football ???