in ,

CryCry LOVELOVE OMGOMG LOLLOL AngryAngry

സൂപ്പർ താരം ഇന്ന് കളിച്ചേക്കില്ല..

ഇന്ന് രാത്രി 7:30 മണിക്ക് സഞ്ജുവിന്റെ രാജസ്ഥാനാണ് ബാംഗ്ലൂരുവിന്റെ എതിരാളികൾ. ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

RCB Nights [Twiter]

റോയൽസ് ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ ഓസ്ട്രേലിയ സൂപ്പർ താരം ഗ്ലെന്ന് മാക്സവെല്ലും, ജോഷ് ഹെയ്സ്ൽവുഡും ഇന്ന് കളിക്കില്ല എന്ന് വ്യക്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ .

ഇന്ന് നടക്കാനിരിക്കുന്ന രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ ഇരുവരും ഉണ്ടാകുമെന്നാണ് കരുതിയത്.ഇരു താരങ്ങളും ടീമിനോടപ്പം ചേർന്നിട്ടുണ്ട്.

മറ്റൊരു ഓസ്ട്രേലിയ ഫാസ്റ്റ് ബൗളേറായ ജേസൺ ബെഹറൻഡ്രോഫും ബാംഗ്ലൂർ ടീമിന് ഒപ്പം ചേർന്നിട്ടുണ്ട്. ഹെയ്സ്ൽവുഡും ബെഹറൻഡ്രോഫും ഏപ്രിൽ 6 മുതലുള്ള മത്സരങ്ങളിൽ കളിക്കും.

ഗ്ലെന്ന് മാക്സ്വെലിൻ ഏപ്രിൽ 9 മുതലുള്ള മത്സരങ്ങളിലെ കളിക്കാൻ സാധിക്കു.ഹെയ്സ്ൽവുഡും ബെഹറൻഡ്രോഫും പാകിസ്ഥാൻ പര്യടനത്തിന് ശേഷമാണ് ടീമിലേക്കെത്തിയത്.

ഗ്ലെന്ന് മാക്സ്വെൽ തന്റെ വിവാഹ ശേഷമാണ് ടീമിലേക്ക് എത്തിയത്. അത് കൊണ്ട് തന്നെ അദ്ദേഹം വൈകിയാണ് ടീമിന് ഒപ്പം ചേർന്നത്.

ഇന്ന് രാത്രി 7:30 മണിക്ക് സഞ്ജുവിന്റെ രാജസ്ഥാനാണ് ബാംഗ്ലൂരുവിന്റെ എതിരാളികൾ. ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

റോണോയെ വിമർശിച്ചു റൂണി..

അൽവാരോ വാസ്ക്വസ് ബ്ലാസ്റ്റേഴ്സ് വിട്ടെന്ന വാർത്തയുടെ യാഥാർത്ഥ്യം ഇതാണ്…