2025 Ballon d’Or

Football

ഈ വർഷത്തെ ‘ബാലൻ ഡി ഓർ’ അവന് തന്നെ; 80 ശതമാനവും ഉറപ്പിച്ച് യുവതാരം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിക്കും സ്ഥിരതയില്ലായ്മയും കാരണം കരിയറിൽ പിന്നോട്ട് പോയ ഡെംബെലെ, 2024-25 സീസണിൽ ഉജ്ജ്വലമായ പ്രകടനമാണ് പുറത്തെടുത്തത്.

Type & Enter to Search