Cricket ഗില്ലിന്റെ നായകാരോഹണം; പണി കിട്ടുക രണ്ട് താരങ്ങൾക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായ ഗിൽ ഉടൻ ഇന്ത്യയുടെ മറ്റ് ഫോർമാറ്റുകളിലും നായകനാവും എന്ന കാര്യത്തിൽ സംശയമില്ല. അതിന് വേണ്ടി തന്നെയാണ് ഗില്ലിനെ ഗംഭീറും ബിസിസിഐഈ രീതിയിൽ വളർത്തിയെടുത്തത്. Faf