Cricket India vs South Africa; മൂന്നാം ടി20യിൽ സഞ്ജു തിരിച്ചെത്തും; രണ്ട് മാറ്റങ്ങൾ സാധ്യത നിർണായകമായ ഈ മത്സരത്തിന് മുന്നോടിയായി, ഉപനായകൻ കൂടിയായ ശുഭ്മാൻ ഗില്ലിന്റെ മോശം പ്രകടനവും പേസർ അർഷ്ദീപ് സിങ്ങിന്റെ മോശം ബൗളിംഗും കാരണം ടീം ഇന്ത്യയിൽ രണ്ട് പ്രധാന മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സൂചനകൾ. Ash Ali