Cricket ഗോയെങ്കയുടെ മണ്ടത്തരമോ? ജോഷ് ഇംഗ്ലീസിന് ലോട്ടറി; ഗ്രീനിനെക്കാൾ മൂല്യം ഇന്ന് നടന്ന ipl auction ൽ വളരെ കൗതുകകരമായ ഒരു കാര്യം കൂടി നടന്നിട്ടുണ്ട്.ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ-ബാറ്ററായ ജോഷ് ഇംഗ്ലീസിന്റെ ലേലമാണത്. 8.6 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സാണ് (LSG) താരത്തെ സ്വന്തമാക്കിയത്. Ash Ali